അവളെ എനിക്ക് മനസ്സിൽ അകാൻ പറ്റിയില്ലല്ലോ.
ഞാൻ അപ്പോൾ ചെയ്യിതു അവള്ക്ക് ഇത്ര വിഷമം ആകും എന്ന് ഞാൻ കരുതി ഇല്ലാ.
പിന്നെ ഞങ്ങൾ അടുത്ത കണ്ട് ഹോസ്പിറ്റലിൽ പോയി മുറവ് ട്രെസ് ചെയ്യിതു.
മുതുകിൽ അവൻ കമ്പി കൊണ്ടു അടിച്ച ഭാഗം ചുവന്നിരുന്നുയിരുന്നു.
പിന്നെ,T. T യും എടുത്തു . അവളുടെ നിർബന്ധമായിരുന്നു ഞാൻ T. T എടുക്കണം എന്ന്.
അങ്ങനെ ഞങ്ങളുടെ യാത്ര വീണ്ടും ആരംഭിച്ചു.
യാത്രയുടെ ഉടനീളം അവൾ പറഞ്ഞ കാര്യം മാത്രം ആയിരുന്നു എന്റെ മനസ്സിൽ.
എനിക്ക് അവള്ക്ക് നഷ്ടമായ ബാല്യം തിരിച്ചു കൊടുക്കണം.
അതുപോലെ തന്നെ അവളെ ഞാൻ ഇനി സ്നേഹം കൊണ്ടു മൂടും.അവൾ എന്റെ ദീപുവാ ഇ അച്ചുവിന്റെ ദീപു.
ഞാൻ വണ്ടി ഒരു സൈഡിലേക് ഒതുക്കി നിർത്തി കൊണ്ടു അവളുടെ കൈയിൽ പിടിച്ചു കൊണ്ടു, ഡി ദീപു ഞാൻ അറിഞ്ഞില്ല നിനക്കു എന്നോട് ഇത്ര ഇഷ്ടം ഉണ്ടുവെന്നു അറിഞ്ഞില്ല സോറി.
അയ്യോ എന്താ ഏട്ടാ ഇങ്ങനെ എല്ലാം എന്നോട് പറയുന്നത്.