അങ്ങനെ വലിയ ഒന്നും അവിടെ നടന്നില്ലാ.
എന്നിട്ടു ഞാൻ കോളേജിൽ നിന്നു അറിഞ്ഞത് അവനെ എന്തോ പറ്റി എന്ന് ആണല്ലോ.
അങ്ങനെ അറിഞ്ഞെങ്കിൽ പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നത്.
പിന്നെ നിന്റെ കാര്യം പറഞ്ഞു തർക്കിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു അച്ഛൻ കുഴഞ്ഞു വീണത്.
നീ കാരണം ആണ് അച്ഛൻയും ആയി ഞാൻ വഴക്കിടാൻയേണ്ടി വന്നത് തന്നെ.
പിന്നെ ICU വിന്റെ അകത്തു കേറുമ്പോൾ എനിക്ക് പേടി ആയിരുന്നു.
അച്ഛന് ഒന്നും വരുത്തരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന.
ഞാൻ എത്ര വെറുക്കാൻ ശ്രമിച്ചാലും എന്റെ ഉള്ളിൽ അ പഴയ അച്ചു ഏട്ടൻ തന്നെ ആയിരുന്നു.
അത് കൊണ്ടു തന്നെ ആണ് ഞാൻ വേറെ എതിർപ്പൊന്നും കൂടാതെ അച്ഛൻ പറഞ്ഞപ്പോൾ ഞാൻ കല്യാണത്തിൽ സമ്മതിച്ചത്.
കല്യാണ സമയത്തിൽ പോലും ഏട്ടൻ അവളോട് കൂടി തന്നെ ആണ് നിന്നിരുന്നത്.