“അതെ മിസ്. എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി.” സുധിയെ നോക്കി കണ്ണിറുക്കി കൊണ്ടാണ് അഞ്ചു അത് പറഞ്ഞത്.
“എന്നാൽ പോയി ആ ടൂൾ ബോർഡിൽ നിന്നും ഒരു ക്രോപും ഒരു ചൂരലും എടുത്തു കൊണ്ട് വാ.”
സുധിയുടെ ഉള്ളൊന്ന് കാളി. ഇനി എന്താണാവോ സംഭവിക്കാൻ പോകുന്നത്.
തുടരും.
കഥ ശരിയായ ദിശയിലേക്ക് കൊണ്ട് പോകാൻ ഒരു ട്വിസ്റ്റ് വേണ്ടതാണല്ലോ. അതാ പുതിയ കഥാപാത്രങ്ങളെ ഒക്കെ ഉൾപ്പെടുത്തിയത്. ലോജിക്കില്ലാത്ത ചില തെലുങ്ക് പടങ്ങൾ പോലെ കഥ പെട്ടന്ന് ഒരു പ്രതികാരത്തോടെ അവസാനിപ്പിക്കാൻ തോന്നിയില്ല. ന്യൂ ജെൻ സിനിമകൾ പോലെ അൽപ്പം ബ്രില്ലിയൻസ് ഒക്കെ ഉൾപ്പെടുത്താം എന്നും ഉദ്ദേശമില്ല. എന്നിരുന്നാലും അൽപം ട്വിസ്റ്റ് ഒക്കെ ചേർത്ത് എല്ലാവരും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു ഹാപ്പി എൻഡിങ്ങിലേക്ക് തന്നെ കഥ കൊണ്ട് പോകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇപ്പോഴത്തെ രീതിയും സാഹചര്യങ്ങളും എല്ലാം കുറച്ചു ഭാഗങ്ങൾ കൊണ്ട് മാറ്റിയെടുക്കുന്നതായിരിക്കും. നിങ്ങളുടെയെല്ലാം കട്ട സപ്പോർട് പ്രതീക്ഷിക്കുന്നു.
Morris and Jeny