മെല്ലെ അവൻ അവന്റെ റൂമിലേക്ക് പോയി. ഈ സമയം ആ ഭാഗത്തോട്ടു വന്ന മാളു അജു പമ്മി ആശയുടെ റൂമിൽ നിന്നു ഇറങ്ങി പോകുന്നത് കണ്ടു. എന്തോ പന്തികേട് തോന്നിയെങ്കിലും പിന്നീട് അവനോടു ചോദിക്കാം ആശയോട് ഇപ്പോൾ ഒന്നും പറയണ്ട എന്ന് കരുതി മാളു നേരെ അടുക്കളയിലോട്ടു നടന്നു.
—————————————————————————–
പാരിപ്പള്ളയിൽ:-
സഞ്ജയ് വൈകി ആണ് കിടന്നതു എങ്കിലും നേരത്തെ ഉണർന്നിരുന്നു. പക്ഷെ മായ മറ്റവനെ പറഞ്ഞു വിടാനുള്ള പ്ലാനിൽ ആകുമെന്ന് കരുതി അവൻ കട്ടിലിൽ നിന്നു എണീറ്റില്ല. 11 മണിക്ക് അവനെ പറഞ്ഞു വിടുന്ന കാര്യം ആണ് മായ ഫോണിലൂടെ പറയുന്നത് കേട്ടത്. ഇപ്പോൾ സമയം 6 ഇനിയും ഉണ്ട് 5 മണിക്കൂർ. മായയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വന്നു വിളിയ്ക്കും വരെ കിടക്കാം എന്ന് സഞ്ജയ് കരുതി.
മായയ്ക്ക് ഉറക്കം തീരെ വന്നില്ല. അവളും ഒരു 6 മണി ആയപ്പോൾ എണീറ്റ് ഫ്രഷ് ആയി അടുക്കളയിൽ കയറി. ആശ ഉള്ളപ്പോൾ അവളാണ് രാവിലത്തെ പണി മുഴുവൻ ചെയ്തിരുന്നത്. മായ ഓഫീസിൽ പോകാൻ റെഡി ആകാൻ നേരമേ എണീക്കുക ഉള്ളായിരുന്നു. രാത്രിത്തെ സംഭവത്തിൽ മായയ്ക്ക് വിഷമം ഉണ്ടായിരുന്നു എങ്കിലും ജോയെ ഭക്ഷണം നൽകാതെ വിടാൻ അവൾക്കു മനസ്സ് വന്നില്ല സഞ്ജയ് എണീക്കും മുൻപ് ഭകഷണം റെഡി ആക്കി. ജോയുടെ റൂമിൽ എത്തിക്കാൻ മായ തീരുമാനിച്ചു. സഞ്ജയ് എഴുന്നേറ്റോ എന്ന് ഒന്നുകൂടെ ഉറപ്പു വരുത്തി മായ ഭകഷണം ഉണ്ടാക്കി ജോയുടെ റൂമിനു മുന്നിൽ ചെന്ന് കതകിൽ മുട്ടി. ജോ റൂം തുറന്നു. മായ ഭക്ഷണ പാത്രം നീട്ടി. ജോ ഒന്നും മിണ്ടാതെ പാത്രം വാങ്ങി. ഉടൻ തന്നെ മായ തിരിച്ചു പോകുകയും ചെയ്തു.
മായയുടെ മനസ്സിൽ താനന്തള്ളിയ മുറിവ് എത്ര വലുതായിരുന്നു എന്ന് ജോയ്‌ക്കു മനസ്സിലായി. ഇനി മായ തന്നോട് ക്ഷമിക്കുന്നതു വരെ അവളെ ബുദ്ധിമുട്ടിക്കില്ല എന്ന് ജോ തീരുമാനിച്ചു. അത് കൊണ്ട് പെട്ടെന്നു റെഡി ആയി മായ പറഞ്ഞ സമയത്തു പോകാൻ ജോ തീരുമാനിച്ചു. അയാൾ ഫ്രഷ് ആയി. ഭക്ഷണമൊക്കെ കഴിച്ച ശേഷം ഡ്രസ്സ് ഒക്കെ ചെയ്തു മായ വിളിക്കുന്നതും കാത്തു കിടന്നു.
സഞ്ജയ് ഇപ്പോഴും ബെഡിൽ കിടക്കുകയാണ്. ഉറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മണി ഇപ്പോൾ 8 ആകുന്നു. ബോർ അടി മാറ്റാൻ ആയി അവൻ രാവിലെ ഫോൺ എടുത്തു നോക്കി. അപ്പോഴാണ് ബ്രൗസറിൽ ഇന്നലെ വായിച്ച കമ്പി കഥയുടെ സൈറ്റ് ഓപ്പൺ ആയി കിടക്കുന്നതു കണ്ടത്. സാമ്യം കളയാൻ വേണ്ടി അവൻ അതെടുത്തു വായിക്കാൻ തുടങ്ങി. അമ്മായിമ്മ ടാഗ് കണ്ടപ്പോൾ അവനിൽ വീണ്ടും മായയോടുള്ള ആഗ്രഹം ഉടലായി. ഫാന്റസി അല്ലെ എന്ന് കരുതി കുറ്റബോധം വകവയ്ക്കാതെ അവൻ ആ കഥകൾ വായിക്കാൻ തുടങ്ങി.
മായ അപ്പോഴേക്കും വീടൊക്കെ തൂത്തു വൃത്തിയാക്കി. ലോക്ക്-ഡൌൺ ആയതു കൊണ്ട് ജോലിക്കു നിൽക്കുന്ന സ്ത്രീ വരില്ല എന്ന് പറഞ്ഞിരുന്നു. വീടിനടുത്തു ആണെങ്കിലും 2 ദിവസം കഴിഞ്ഞു വരം എന്ന് അവർ പറഞ്ഞു. ആശ ഇല്ലാത്തതു കൊണ്ട് സകലതും മായ ചെയ്യേണ്ടി വന്നു. എല്ലാ പണിയും കഴിഞ്ഞു മായ പോയി കുളിച്ചു വന്നു. സെറ്റു സാരി ആയിരുന്നു വേഷം. അവൾ പിന്നീട് പൂജാമുറിയിൽ കയറി വിളക്കുകൊളുത്തി. ആശ ഉള്ളപ്പോൾ വെളുപ്പിന് ഇതൊക്കെ ചെയ്യുമായിരുന്നു. മായ ചന്ടാകുറി തോറ്റ ശേഷം ഭക്ഷണം കഴിക്കാൻ ആയി ഡൈനിങ്ങ് ഹാളിലേക്ക് പോയി. ചന്ദനക്കുറി അണിഞ്ഞു നിലയ്ക്കുന്ന മായയെ കണ്ടാൽ ആരായാലും ഒന്ന് തൊഴുതു പോകും. മണി അപ്പോൾ രാവിലെ 09:15 .