അവിചാരിതം: പാർട്ട്‌ 1 തൊഴുത്തിലെ കറവ [Nolan]

Posted by

വിദ്യാഭ്യാസം നേടി ജോലി മേടിക്കാതിരുന്നതിൽ ശരിക്കും എനിക്ക് കുറ്റബോധം തോന്നി. ഒരു വീട്ടമയായി ജീവിതം വിരസതയോടെ  ഉന്തി നീക്കുന്നതിനിടയ്ക്കാണ് എന്റെ ജീവിതത്തിൽ വഴിതിരിവുണ്ടാക്കി ആ കല്യാണത്തിനുള്ള ക്ഷണം ലഭിച്ചത്. മകൾ കൂടി ഒപ്പമില്ലാത്ത ടൗണിലെ ജീവിതം തീർത്തും വിരസമായി തുടങ്ങിയിരുന്നു എന്ന് ഞാൻ പറഞ്ഞല്ലോ. ആ കല്യാണ ക്ഷണം തീർത്തും ഒരു അനുഗ്രഹം ആയിരുന്നു. നാട്ടിൽ എന്റെ വീടിനു തൊട്ടടുത്തുള്ള വീട്ടിലെ പെൺ കുട്ടിയുടെ കല്യാണം ആണ്. ഒരു വീടുപോലെ കഴിഞ്ഞിരുന്നതാണ് ഞങ്ങൾ.

കല്യാണ ക്ഷണം ലഭിച്ചതും ഞാൻ വല്ലാത്തൊരു ത്രില്ലിൽ ആയി. പിറന്ന വീടിനോളം വരുമോ മറ്റേത് സ്ഥലവും. നാടും നാട്ടാരേയും ഒക്കെ കാണാം എന്നുള്ള സന്തോഷത്തിൽ കല്യാണത്തിന്റെ  തലേദിവസം തന്നെ എന്തായാലും  ഞാൻ പോകാൻ തീരുമാനിച്ചു. ചേട്ടനോട് പറഞ്ഞപ്പോൾ അങ്ങേരും ഒക്കെ. ഇവിടത്തെ ഈ അന്തരീക്ഷത്തിൽ നിന്നും ഒരു മാറ്റം കിട്ടുമല്ലോ എന്നുള്ളതായിരുന്നു എന്റെ ആശ്വാസം..

അങ്ങനെ കല്യാണ തലേന്ന് അതിരാവിലെ തന്നെ ഞങ്ങൾ രണ്ടാളും കൂടി ആലപ്പുഴയ്ക്ക് പുറപ്പെട്ടു. തിരക്കുള്ള ജംഗ്ഷനും, ഉയരമുള്ള കെട്ടിടങ്ങൾക്കും പകരം വഴിനീളെ  ഉയരമുള്ള  തെങ്ങുകളും തൊടുകളും  കാണാൻ തുടങ്ങി. അവ കണ്ണിനു നൽകിയ കുളിർമ. എന്തോ സ്വാതന്ത്രം ലഭിച്ച സന്തോഷത്തോടെ ആ KSRTC ബസിൽ ഇരുന്നു ഞാൻ നല്ലോണം മയങ്ങി.

 

ഏകദേശം ഉച്ചയോടു കൂടി ഞങ്ങൾ വീട്ടിൽ എത്തി. ഉമ്മറത്തേക്ക് കയറി ചെന്നതും അമ്മ കാത്തു നിൽപുണ്ടായിരുന്നു. അമ്മയെ പുണർന്നു കൊണ്ട് ഞങ്ങളുടെ വീടിന്റെ തൊട്ടു  വടക്കു ഭാഗത്തുള്ള കല്യാണ വീട്ടിലേക്ക് ഞാൻ ഒന്ന് നോക്കി. അവിടെ ആളുകൾ അങ്ങോടും ഇങ്ങോടും പായുകയാണ്. കല്യാണ തിരക്ക് തുടങ്ങിയിരിക്കുന്നു. ഞാൻ ചോദിച്ചു “അമ്മ അങ്ങോടു പോയില്ലേ “..
അമ്മ പറഞ്ഞു ” ഇന്ന് പോയില്ല മോളെ, ഇന്നലെ രാത്രി വൈകിയാണ് അവിടന്ന് പോന്നത്, ഉണ്ണിയപ്പവും അച്ചപ്പവും മറ്റ് പലഹാരങ്ങളും ഇന്നലെയാ ഉണ്ടാക്കി തീർത്തത്, പിന്നെ അച്ഛൻ രാവിലെ മുതൽ അവിടയാണ്, ഇനി നിങ്ങൾ വന്നിട്ട് പോകാം എന്ന് കരുതി ഞാൻ  ” ഇതും പറഞ് അമ്മ ഞങ്ങളെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി.  എന്നും വിളിക്കാറുണ്ടെങ്കിലും മാസങ്ങൾ ആയിരുന്നു അച്ഛനെയും അമ്മയെയും കണ്ടിട്ട്.

ഉച്ചയൂണ് കഴിഞ്ഞു അമ്മയുമായി ഒരുപാട് വർത്തമാനം പറഞ്ഞു. ചേട്ടൻ ഈ സമയം ഒന്ന് മയങ്ങാൻ കിടന്നു.
ഏകദേശം മൂന്ന് മണി കഴിഞ്ഞപ്പോൾ  കല്യാണ വീടിലേക്ക് പോകാൻ ഞാനും അമ്മയും റെഡി ആകാൻ തുടങ്ങി. ചേട്ടൻ അപ്പോളും മയക്കത്തിൽ ആണ്. അമ്മയെ കണ്ടപ്പോൾ ഞാൻ അമ്മയുടെ പഴയ ഓമന മോളായി മാറി.   ഞാൻ അമ്മയോട് കൊഞ്ചിക്കൊണ്ടി  ചോദിച്ചു ഈ വേഷം തന്നെ മതിയോ അമ്മേ,എന്ന് ?

Leave a Reply

Your email address will not be published. Required fields are marked *