രാജേഷിന്റെ വാണ റാണി 9 [Saji] [Fan Edition]

Posted by

രാജേഷ്:”എന്നാ ഞങ്ങള് പോയിവരട്ടെ ചേച്ചീ”

അമ്മ:”എന്നാ പൊയ്ക്കോളൂ… പതുക്കെ പോയാമതി സമയം ധാരാളം
ഉണ്ടല്ലോ…”

എന്ന് പറഞ്ഞ് അമ്മ എന്റെകയ്യിൽ ചില്ലറ ചിലവിനുള്ള കറച്ച് രൂപയും
തന്നു. അങ്ങനെ ഞങ്ങൾ കാറിൽ യാത്ര പുറപ്പെട്ടു. വിവേകിനെ വീട്ടി ൽ നിന്ന് പിക് ചെയ്തിട്ട് വേണം പോകാൻ. ഞാൻ ഫോൺ ചെയ്ത
പ്പോൾ, നിങ്ങളെത്തുമ്പോഴേക്കും ഞാൻ റെഡിയാവുമെന്ന് പറഞ്ഞു.

രാജേഷ്:”ടാ വൈശാഖെ ഞാൻ നിന്റെ വീട്ടീന്നാണ് ഭക്ഷണം കഴിച്ചതെ
ന്ന് അവനോട് പറയേണ്ട ട്ടോ, അവനറിഞ്ഞാ അത് മോശാണ്.”

ഞാൻ:”ഏയ് ഞാൻ പറയുന്നില്ല”

വിവേകിനെ കൂടി ഭക്ഷണം കഴിക്കാൻ വിളിക്കുകയാണെങ്കിൽ രാജേ ഷിന്റെ ഒരു തരികിടയും നടക്കില്ല. കാരണം അവന്റെകണ്ണും അമ്മയു ടെ പിന്നാലെ തന്നെയാവും.

ഞങ്ങൾ വിവേകിനെയും വീട്ടിൽ നിന്ന് കയറ്റി യാത്രയായി. ഓരോ തമാശകളൊക്കെ പറഞ്ഞ്, ഇടയ്ക്കിറങ്ങി കൂൾഡ്രിംഗ്സും കുടിച്ച് ഞങ്ങൾ യാത്ര തുടർന്നു. നാട്ടിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്രയേ ഉള്ളൂ എയർപോർട്ടിലേക്ക്, അത് ഞങ്ങള് രണ്ട് മണിക്കൂർ ആക്കി. നേരത്തെ എത്തിയിട്ടും കാര്യമില്ലാത്തതു കൊണ്ടാണ് പതു ക്കെ പോന്നത്.

അച്ഛൻ വരുന്ന ഫ്ലൈറ്റിറങ്ങാൻ ഇനിയും ഒരു മണിക്കൂറുണ്ട്. അതു വരെ ഞങ്ങളവിടെ വായിനോക്കി നടന്നു…ആറ്മണി ആയപ്പോഴേ ക്കും അബുദാബിയിൽ നിന്ന് ഫ്ലൈറ്റ് കോഴിക്കോട് എയർപോർട്ടിൽ ലാന്റ് ചെയ്യുന്ന അറിയിപ്പ് വന്നു…എയർപോർട്ടിനകത്തെ നടപടി ക്രമ ങ്ങളൊക്കെ കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം അച്ഛൻ കൈയിലെ
ട്രോളിയിൽ കുറെ ലഗേജുമായി പുറത്തേക്കിറങ്ങി. എന്നെ കണ്ട് അ ച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വന്നു…അച്ഛൻ കുറച്ച് തടിച്ചിട്ടുണ്ട് മാ
ത്രമല്ല കുറച്ചു കൂടി വെളുത്തിട്ടുണ്ട്. എന്റെ അടുത്ത് വന്ന് എന്നെ തോ
ളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു.

അച്ഛൻ:”മോനെ നിനക്ക് സുഖം തന്നെയല്ലേടാ…”

ഞാൻ:”അതെ അച്ഛാ…”

അച്ഛൻ:”നീ കുറച്ച് ഉയരം വച്ചിട്ടുണ്ട്, തടി കുറിച്ച് കുറഞ്ഞു. വെക്കേ നായത് കൊണ്ട് കൂടുതൽ നേരവും കളിയായിരിക്കും അല്ലെ”

ഞാൻ ചിരിച്ചുകൊണ്ട് നിന്നു. അച്ഛനെ കണ്ടിട്ട് ഏകദേശം രണ്ട് വർ ഷമായില്ലെ അതിന്റെ ഒരു ആകാംക്ഷയുള്ളത് കൊണ്ട് ഒന്നും ചോദി ക്കാൻ കഴിയുന്നില്ല. എന്നോട് സുഖവിവരം ചോദിച്ചതിന് ശേഷമാണ് അച്ഛൻ രാജേഷിനെയും വിവേകിനെയും ശ്രദ്ധിക്കുന്നത്. അവർ അ ച്ഛൻ കൊണ്ടുവന്ന ലഗേജെല്ലാം കാറിൽ കയറ്റുകയാണ്…

അച്ഛൻ:”ആരൊക്കെയാഇത്, എന്തൊക്കെയുണ്ട് രാജേഷേ വിവേകേ സുഖംതന്നെയല്ലെ”

രാജേഷ്:”സുഖം തന്നെ സനീഷേട്ടാ….ചേട്ടന് സുഖണോന്ന് ചോദിക്കേ
ണ്ട ആവശ്യമില്ല കണ്ടാൽ തന്നെ അറിയാം, ആളൊന്ന് തടിച്ച് വയറൊ
ക്കെ കുറച്ച് ചാടിയിട്ടുണ്ട്”

അച്ഛൻ:”അതെടാ…തടിയെല്ലാം അല്പം കൂടി, അവിടെ നമ്മുടെ നാട്ടിലെ
പോലെ കളിയും എക്സർസൈസൊന്നുമില്ലല്ലോ ജോലിയല്ലെ കൂടുത
ൽ സമയവും…ആദ്യമൊക്കെ രാവിലെ ജോഗിങ്ങിന് പോകുമായിരു ന്നു ഇപ്പൊ അതുമില്ല.”

Leave a Reply

Your email address will not be published. Required fields are marked *