രാജേഷിന്റെ വാണ റാണി 9
Rajeshinte vaana Raani Part 9 | Author : Saji | Previous Parts
ഒരു നീണ്ട വരിതന്നെയുണ്ട് ഭഗവാനെ തൊഴുവാനായി…ഞങ്ങൾ ആ വരിയിൽ കയറിനിന്നു. അനിയത്തി മുന്നിലും തൊട്ടുപിറകിൽ ചേച്ചി യും അമ്മയും, അമ്മയുടെ പിന്നിലായിഞാനും നിന്നു…അമ്മ പിന്നി ലെങ്ങാനും നിന്നാൽ ചിലഞരമ്പുകൾ ഇത് അമ്പലമാണെന്നൊന്നും നോക്കില്ല ചിലപ്പൊ…
കുറച്ച് നേരത്തെ വരിയിലെ ഉന്തിനും തള്ളിനും ശേഷം ഞങ്ങൾ അമ്പലത്തിനുള്ളിൽ കയറിപറ്റി. ചുറ്റും പ്രദക്ഷിണംവച്ച് പ്രാർത്ഥിച്ച് അച്ഛനും മുത്തശ്ശിക്കും ഞങ്ങൾക്കുമെല്ലാം വഴിപാട് കഴിച്ചു… പായസവും വാങ്ങി, തൊഴുകലും കഴിഞ്ഞ് ഞങ്ങൾ അമ്പലത്തിന് പുറത്തേക്ക് വന്നു…രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ട് എല്ലാ വർക്കും നല്ല വിശപ്പുണ്ടായിരുന്നു…അമ്പലത്തിനടുത്തുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി നല്ല മസാലദോശയും വടയും തട്ടി…ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
വീട്ടലെത്തിയപ്പോൾ പുറത്തൊരു കാർ കിടക്കുന്നുണ്ട്, രണ്ട് അപരി ചിതർ മുത്തശ്ശിയോട് സംസാരിച്ച് സിറ്റൗട്ടിലിരിക്കുന്നു… ഞങ്ങളെ കണ്ടയുടൻ അവർ എഴുന്നേറ്റു…രണ്ടുപേരിൽ ഒരാൾ ഫ്രീക്കനും കാണാനും ഗ്ലാമറുള്ള ഒരു വ്യക്തിയാണ്, മറ്റെയാൾക്ക് കുറച്ചു പ്രായ വുമുണ്ട്…അവരുടെ നോട്ടം ആദ്യം പോയത് അമ്മയിലേക്കാണ്…
മുത്തശ്ശി:”രേഷ്മക്കുട്ടിയെ പെണ്ണുകാണാൻ വന്നയാളാ ഈ നിൽക്കു ന്നത്…മോളുടെ അച്ഛനും അമ്മയും പറഞ്ഞുവിട്ടതാ…നിങ്ങളുടെ ഫോണുകളിലേക്കെല്ലാം അവർ വിളിച്ചൂത്രെ, നിങ്ങളാരും ഫോണെടു ക്കുന്നില്ലെന്നാ പറഞ്ഞത്…”
മുത്തശ്ശി ആ ഫ്രീക്കനെചൂണ്ടിക്കാട്ടി പറഞ്ഞു…
അമ്പലത്തിലായത്കൊണ്ട് ഞങ്ങളുടെ ഫോണെല്ലാം സ്വിച്ച് ഓഫും സൈലന്റുമായിരുന്നു…
അയാൾ:”സോറി, എനിക്ക് അധികം സമയമില്ലാത്തതുകൊണ്ടാണ് ഇവിടേക്ക് വന്നത്…നാളെ ഞാൻ അമേരിക്കയിലേക്ക് പോകുകയാ ണ്. വീട് ഇവിടെ അടുത്തുതന്നെയായതുകൊണ്ട് കണ്ടിട്ട് പോകാമെ ന്നുവച്ചു..”
അമ്മ:”അതിനെന്തിനാ സോറി പറയുന്നത്, ഇങ്ങനെയൊക്കെ തന്നെ യല്ലെ കാര്യങ്ങൾ നടക്കുന്നത്… നിങ്ങളിരിക്ക് ഞാൻ ചായയെടുക്ക ട്ടെ. അപ്പോഴേക്കും നിങ്ങള് രണ്ടാളും ഒന്ന് സംസാരിച്ചോളൂ…രേഷ്മേ നീ ഇയാളെയും കൂട്ടി മുകളിലേക്ക് പൊയ്ക്കോളൂ…”
അമ്മ ഒരു കള്ളചിരിയോടുകൂടി രേഷ്മേച്ചിയോടിത് പറഞ്ഞ് അനിയ ത്തിയെയും കൂട്ടി അകത്തേക്ക് പോയി. ചേച്ചിയെ, പറ്റിയഒരാളുടെ തലയിലാക്കാൻ അമ്മയ്ക്ക് നല്ല ഉൽസാഹമാണ്… ഇത് ഏകദേശം സ്യൂട്ടബിളാവുമെന്നാണ് തോന്നുന്നത്.
ഞാൻ പോയി ഡ്രെസ്സെല്ലാം മാറ്റി വന്ന് സിറ്റൗട്ടിൽ മുത്തശ്ശിയുടെയും അയാളുടെയും സംസാരം കേട്ടുകൊണ്ട് അവരുടെ അടുത്ത് വന്നി രുന്നു.
കുറച്ച് കഴിഞ്ഞപ്പോഴേക്കും ചേച്ചിയും ആചേട്ടനുകൂടി സംസാരം കഴിഞ്ഞ് താഴേക്ക് പോന്നു…രണ്ടു പേർക്ക് അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു, രണ്ടാളുടെ മുഖത്തും ചെറിയ പുഞ്ചിരി യുണ്ട്…