ഗിരീഷിന്റെ പെണ്ണ് [ടിന്റുമോൻ]

Posted by

ഗിരീഷവളെ സമാധാനിപ്പിച്ചു.. മുഖത്താകെ ഉമ്മ വെച്ചു..

ഇരുവരും റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി പാർക്കിംഗ് സ്ഥലത്തേക്ക് പോയി അവിടെ അവന്റെ ബെൻസ് അൺലോക്ക് ചെയ്ത അവളെ കയറാനായി ക്ഷണിച്ചപ്പോൾ അനഘ ഞെട്ടിപ്പോയി..

ഇതാരുടെ കാറാണ് ഏട്ടാ ??

അതൊക്കെ പറയാം വാ കേറൂ..

വണ്ടി നേരെ അവന്റെ ബംഗ്ലാവിലേക്ക് കേറിയപ്പോൾ അനഘ വീണ്ടും ഞെട്ടി..

അനഘ : ഇതൊക്കെ എന്താണ് ഏട്ടാ ??

ഗിരീഷ് അവന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു..

എന്തിനാ ഏട്ടാ എന്നോടിത് മറച്ചു വച്ചത് ഏട്ടന്റെ സ്വത്ത് കണ്ടിട്ടാണ് ഞാൻ ഏട്ടനോടൊപ്പം വന്നതെന്നല്ലേ ആളുകൾ കരുതൂ..
അവൾ വിതുമ്പി…

കരയല്ലേ പെണ്ണെ എനിക്കറിയാല്ലോ നിന്നെ… വാ

അമ്മായിയും അമ്മാവനും അവർക്കായി കാത്തിരിക്കുവായിരുന്നു..അവർ സന്തോഷത്തോടെ അവളെ സ്വീകരിച്ചു..

പിറ്റേന്ന് തന്നെ അവരുടെ വിവാഹം കഴിഞ്ഞു..

അനഘ വീട്ടുകാരെ വിട്ടു മാറിയ വിഷമം മാറാൻ സമയമെടുക്കുമെന്ന് ഗിരീഷിന് അറിയാമായിരുന്നു അവൾ മിക്കപ്പോഴും അച്ഛന്റെയും അമ്മയുടെയും ഫോട്ടോകൾ നോക്കി കരയുമായിരുന്നു..ഗിരീഷ് അവൾക്കായി സമയം കൊടുത്തു അവളെ ഒന്നിനും അവൻ നിര്ബന്ധിച്ചില്ല..

ദിവസങ്ങൾ കടന്നു പോയി അവൾ പതുക്കെ സന്തോഷത്തിലേക്ക് വന്നു തുടങ്ങി.. ഗിരീഷ് ഒരുപാട് സന്തോഷവാനായിരുന്നു താൻ ആഗ്രഹിച്ച സ്നേഹിച്ച നല്ല മനസ്സുള്ള നല്ല സുന്ദരിയായ പെൺകുട്ടിയെ തനിക്ക് കിട്ടി..

അങ്ങനെ ഒരു രാത്രി അവൻ വീട്ടിലേക്ക് വരാൻ താമസിച്ചു വന്നപ്പോഴേക്കും എല്ലാവരും കിടന്നിരുന്നു പക്ഷെ അനഘ അവനെ കാത്തിരുന്ന്..

അവളവനായി കതക് തുറന്നു ഒരു മെറൂൺ കളർ നൈറ്റ് ഗൗൺ ആയിരുന്നു അവൾ ധരിച്ചിരുന്നത് അതിലവൾ ഒരുപാട് സുന്ദരിയായിരുന്നു..

എ …. എന്താ കിടക്കാഞ്ഞേ …??

ഏട്ടൻ വന്നിട്ട് കിടക്കാന്ന് കരുതി..
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

അവൾ തിരിഞ്ഞു നടന്നപ്പോൾ അവന്റെ കണ്ണ് പിന്നിലേക്ക് പോയി അത്യാവശ്യം വലിയ അവളുടെ നിതംബങ്ങൾ ഇളകി മറിയുന്നത് കണ്ട അവന്റെ ചിന്തകൾ മാറി..

അവളവന് ആഹാരം വിളമ്പി ഒരുമിച്ചിരുന്ന് കഴിച്ചു തുടങ്ങി.. രണ്ട പേരും ഒരുപാട് സന്തോഷത്തിലായിരുന്നു.. കഴിച്ചു കഴിഞ്ഞ ശേഷം വായ കഴുകി തിരിഞ്ഞ അവനായി ടൗവലുമായി അവൾ നിൽപ്പുണ്ടായിരുന്നു … തുടച്ചു കഴിഞ്ഞ അവന്റെ താടിയിൽ പറ്റിയിരിക്കുന്ന വെള്ളത്തുള്ളി അവൾ ചിരിച്ചു കൊണ്ട് തുടക്കവേ അവൻ അവളുടെ കൈകൾ പിടിച്ച ഉമ്മ വച്ചു…

Leave a Reply

Your email address will not be published. Required fields are marked *