അത് കേട്ട അവൻ എന്നെ നോക്കി..
“എടാ ഇനി നിന്റെ വീട്ടിലേക്ക് അവൾ വരും എന്ന് തോന്നുന്നുണ്ടോ..”
“എടാ ഞാൻ ആദ്യം ആയിട്ട് സ്നേഹിച്ചത് ആരെയാണെന് നിനക്ക് അറിയുമോ..ആദ്യം വെറുപ്പ് ആയിരുന്നു..ദേഷ്യം ആയിരുന്നു..പ്രതികാരം ചെയ്യണമായിരുന്നു.. എന്നാൽ ഇന്ന് എന്റെ വീട്ടുകാർ ചെയ്തതിനു ഉള്ള പരിഹാരം എനിക് ചെയ്യണം…അവളെ കണ്ടെത്തണം..എന്നിട്ട് എന്റെ വീട്ടുകാർ ചെയ്തതിനു ഉള്ള പരിഹാരങ്ങൾ ചെയ്ത് എന്നെ വേദനിപ്പിച്ചതിനു ഉള്ള പ്രതികാരം ചെയ്യണം… വലിയ പ്രതികാരം ഒന്നും അല്ല..ഒരു ചെറിയത്..എന്റെ ഒരു മനസ്സുകത്തിന്..”
“നീ എന്ത് വേണേലും ചെയ്തോ.. കൂടെ ഞാൻ ഉണ്ട്.പോരെ..”
“മതി അതു മതി ‘
എന്നാൽ എന്റെ മനസ്സിൽ ശരിക്കും ഉണ്ടായിരുന്ന കാര്യം മാത്രം അവനോടു പറഞ്ഞില്ല …
തുടരും …..