തുടർന്ന് യാത്രാക്ഷീണം ഉള്ളതുകൊണ്ട് ഞങ്ങൾ കുളിച്ച് കിടന്നു… ഏകദേശം രാത്രിയായപ്പോൾ റസ്റ്റോറൻറ് ഇൽ നിന്ന് കോൾ വന്നു.. ഡിന്നർ കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചു.. ഞാൻ ചോദിച്ചു എപ്പോഴാണ് റസ്റ്റോറൻറ് ക്ലോസ് ചെയ്യുന്നത് എന്ന്.. അവർ പറഞ്ഞു പന്ത്രണ്ട് മണിയാകുമ്പോൾ ക്ലോസ് ചെയ്യും എന്ന്…… ഇവിടെ എത്തിയത് വിളിച്ചുപറയാൻ പറ്റിയിരുന്നില്ല.. റേഞ്ച് ഇല്ലാത്തതുകൊണ്ട് തുടർന്ന് വൈഫൈ കണക്ട് ചെയ്തു വാട്സാപ്പിൽ കോൾ ചെയ്തു… അച്ഛനോടും അമ്മയോടും വിശേഷങ്ങളൊക്കെ പങ്കുവച്ചു…
തുടർന്ന് ഞങ്ങൾ ഭക്ഷണം കഴിക്കാനായി റസ്റ്റോറൻറ് ലേക്ക് പോയി… ഞങ്ങൾ നോക്കുമ്പോൾ അവിടെ കുറച്ച് ചെറുപ്പക്കാർ മാത്രം മദ്യം കഴിക്കുന്നത് കണ്ടു
ഞങ്ങൾ അവിടെ നിന്ന് കുറച്ചു മാറി ആയിരുന്നു ഇരുന്നത് .. കുറച്ചു കഴിഞ്ഞപ്പോൾ വെയിറ്റർ വന്നു ഞങ്ങൾക്ക് മെനു തന്നിട്ട് പോയി.. ഞങ്ങൾ തായി ഗ്രിൽഡ് ചിക്കനും ഫ്രൈഡ് റൈസും ഓർഡർ ചെയ്തു… അഞ്ജലി കുറച്ച് മാത്രം കഴിച്ച് എന്നോട് പറഞ്ഞു
അഞ്ജലി : എനിക്ക് മതി.. ഞാൻ വാഷ് റൂമിൽ പോയിട്ട് വരാം
ഞാൻ കഴിച്ചു കഴിയാത്തതുകൊണ്ട് പറഞ്ഞു… പോയിട്ട് വരാൻ
അവൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരിൽ ഒരാൾ വാഷ് റൂമിലേക്ക് പോകുന്നത് കണ്ടു
ഏകദേശം 5 മിനിറ്റ് കഴിഞ്ഞിട്ടും അവരെ കാണാത്തതുകൊണ്ട് ഞാൻ ഭക്ഷണം മതിയാക്കി വാഷ് റൂമിൻറെ അരികിലെത്തി… പെട്ടെന്ന് അഞ്ജലി ഡോർ തുറന്ന് പുറത്തിറങ്ങുന്നത് കണ്ടു…
അവളെ ഞാൻ ശ്രദ്ധിച്ചപ്പോൾ ഒരു പരവേശം… അവളുടെ മാറിടത്തിൽ നനഞ്ഞ കൈ പാ്ടുകൾ.. ചന്തിയിലും കൈ പാടുകൾ കണ്ടു
ഞാൻ ചോദിച്ചു എന്താ എന്തു പറ്റി
അവൾ കൂടുതൽ ഒന്നും പറഞ്ഞില്ല പെട്ടെന്ന് റൂമിലേക്ക് പോകാം എന്നാണ് പറഞ്ഞത് …