കനേഡിയൻ മല്ലു 3 [അർജുനൻ സാക്ഷി]

Posted by

“ഞാൻ നാട്ടിലെത്തിയിട്ടുണ്ട് എനിക്ക് ഒന്ന് അത്യാവശ്യമായി കാണണം
രാഹുൽ ഒരു അപകടത്തിൽ പെട്ടിരിക്കുകയാണ് നിങ്ങൾ എത്രയും വേഗം തിരിച്ചു വരണം…”

 

ഞാൻ അവളെ ഫോൺ വിളിച്ചു പക്ഷേ ഓൺലൈനിൽ ഇല്ലായിരുന്നു

നാട്ടിലേക്ക് വിളിച്ചു. അന്വേഷിച്ചു..

 

അമ്മ :അഞ്ചു ഇവിടെ വന്നായിരുന്നു പക്ഷേ എന്നോട് കാര്യങ്ങൾ ഒന്നും പറഞ്ഞില്ല

എനിക്ക് വല്ലാതെ ടെൻഷൻ അടിക്കാൻ തുടങ്ങി ഞാൻ കാര്യങ്ങളെല്ലാം അഞ്ജലിയോട് പറഞ്ഞു …

അഞ്ജലി: ചേട്ടായി നമുക്ക് എത്രയും വേഗം നാട്ടിലേക്ക് പോകാം

ഞാൻ: നിനക്ക് വിഷമം ഉണ്ടോ മോളെ പെട്ടെന്ന് പോകുന്നതിൽ

അഞ്ജലി: ഇല്ല ചേട്ടായി.. ഇന്നത്തെ ഒറ്റ ദിവസം മാത്രം മതി ഈ ജീവിതത്തിൽ എനിക്ക് ഓർത്തിരിക്കാൻ… അത്രയ്ക്ക് ഞാനിവിടെ ആസ്വദിച്ചു… ഇപ്പോൾ അത്യാവശ്യം നാട്ടിലേക്ക് പോകുന്നത് തന്നെയാണ്… എന്താ സംഭവം എന്നറിയാതെ നമ്മൾ ഇവിടെ ചെലവഴിച്ചാൽ അത് ശരിയാവില്ല…

അങ്ങനെ ഞങ്ങൾ ട്രിപ്പ് പകുതിയാക്കി നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് എടുത്തു

തുടരും…

Leave a Reply

Your email address will not be published. Required fields are marked *