നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 11 [PSYBOY]

Posted by

: ആ revenge അങ് complete ചെയ്യാൻ വേണ്ടി വന്നതാണ്…..

: ചുമ്മാ, ഞാൻ വിശ്വസിക്കില്ല

: വിശ്വാസം ആവുമ്പോ പറഞ്ഞാ മതി.

: എടാ നീ പറഞ്ഞത് ഉള്ളതാണോ???

: ഒന്ന് പോ ചേച്ചി എന്നെ മിസ്സ് അടുപ്പിക്കുന്നത് പോലുമില്ല പിന്നെ അല്ലെ…

: ആ അങ്ങനെ പറ ഞാൻ ആകെ അങ് ഇല്ലാണ്ടായി. അവൾ അങ്ങനെ ഒന്നും നിന്നു തരില്ല.

: ഒരുനാൾ ഞാൻ ഒപ്പിക്കും നോക്കിക്കോ

: അന്ന് നീ ആ ഫോട്ടോ കാണിക്കുമ്പോ ഞാൻ നിനക്ക് വേണ്ടി അങ് വരും തീർച്ച.

: ഓഹ് കിട്ടില്ല എന്നുള്ള അഹങ്കാരം ആണല്ലേ???

: yahh

: എന്നാൽ കാണാം.

: കാണണം..

 

ചേച്ചിയുടെ താറ്റൽ കൂടി കേട്ടപ്പോ എങ്ങനെ എങ്കിലും ഒരു ഫോട്ടോ എടുത്ത് കണിക്കാൻ വാശി ആയി.

 

ചേച്ചി : എടാ നിനക്ക് ഈ ഫോട്ടോ എങ്ങനെ കിട്ടി??

: ഏത് ഫോട്ടോ?

: ഈ റൂമിന്റെ..

: മുൻപ് അവിടെ വച്ചായിരുന്നു പടിപ്പിക്കുന്നെ അപ്പൊ എടുത്തതാണ്.

: അങ്ങനെ വരട്ടെ. എന്നാ മോൻ പോയി ഉറങ്ങു ഞാൻ ഇത്തിരി തിരക്കിൽ ആണ്.

: ഞാനും..

: നിനക്ക് എന്ത് തിരക്ക്

: അതൊക്കെ വഴിയേ മനസ്സിലാകും.

: ഓഹ് (with പുച്ഛം)

Leave a Reply

Your email address will not be published. Required fields are marked *