നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 11 [PSYBOY]

Posted by

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 11

Night Special Tuition Part 11 | Author : PSYBOY | Previous Part

 

ഹലോ Guyzz,,,,

ആദ്യം തന്നെ എല്ലാവരോടും കഥ വൈകിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു. കുറച്ചു കാലത്തെ പ്രവാസ ജീവിതം അനുഭവിക്കേണ്ട അവസ്ഥ വന്നതിനാൽ ആണ് ഈ കഥ ഇവിടെ വച്ചു നിർത്തേണ്ടി വന്നത്. എന്നെ ഒരുപാട് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. ഇനി കുറച്ചു നാൾ ഇവിടെയൊക്കെ തന്നെ കാണും. പുതിയ കഥകൾ ഉടനെ തന്നെ എഴുതും. നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് നമുക്കു തുടങ്ങാം.

കഥ ഒരുപാട് വായനക്കാർക്കും മറന്നു പോയിട്ടുണ്ടാവാം. അതിനാൽ മുൻപുള്ള ഭാഗങ്ങൾ വായിച്ച ശേഷം വന്നാൽ നന്നായിരിക്കും.

************************************

ബൈക്ക് എടുത്തു ഗേറ്റ് കടക്കുന്നത് വരെ മിസ്സ് ജനലിൽ കൂടി നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഗേറ്റിനു വെളിയിൽ എത്തിയ ശേഷം ഞൻ വണ്ടി നിർത്തി സ്റ്റാൻഡ് അടിച്ച ശേഷം ഗേറ്റിനു മുന്നിൽ വന്നപ്പോൾ മിസ്സ് കുറ്റി ഇട്ടിട്ടു പോകാൻ ആംഗ്യത്തിൽ പറഞ്ഞു. അങ്ങനെ കുറ്റിയിട്ട ശേഷം ഞാൻ അവിടെന്നു തിരിച്ചു.

എന്നാൽ തിരിച്ചു വരുമ്പോ ആ വഴിയിൽ തന്നെ നിൽപ്പുണ്ട് സ്ഥിരം പൂവാലന്മാരും കോഴികളും. അവർ എന്നെ നോക്കി ഒരു ചിരി ചിരിച്ചു. ഞാനും ആക്കി ഒരു ചിരി ചിരിച്ചു കാണിച്ചിട്ട് മനസ്സിൽ പറഞ്ഞു. നിങ്ങൾ ഇത്ര നാൾ ഇരുന്നിട്ട് വല്ല ഗുണവും ഉണ്ടായോ. ഞാൻ കുറച്ചു ദിവസങ്ങൾ കൊണ്ട് എന്തൊക്കെ ചെയ്തു. ഇനി എന്തൊക്കെ ചെയ്യാൻ കിടക്കുന്നു. എന്നും പറഞ്ഞു വീട്ടിലേക്ക് മടങ്ങി.

പോകും വഴി എല്ലാം ഇന്നത്തെ കർമ്മങ്ങളെ പറ്റി ആയിരുന്നു ആലോചന. വീട്ടിൽ ചെന്ന് അമ്മയെ മുഖം കാണിച്ചിട്ട് പോയി കുളിച്ചിട്ട് ഒരു ഒറ്റ ഉറക്കം. ക്ഷീണം കാരണം ഉണർന്നപ്പോ മണി 8 ആകാറായി.

ഉടനെ എഴുന്നേറ്റു ഭക്ഷണം കഴിച്ചിട്ട് പുറത്തോട്ട് ഒക്കെ ഒന്നു ഇറങ്ങി. വഴിയിൽ വച്ചു മൊബൈൽ കടയിലെ ചേട്ടനെ കണ്ടു. ഫോൺ ശെരിയാക്കി വച്ചിട്ടുണ്ട്. കടയിൽ ഉണ്ട്. അവിടെ പോയി എടുത്തോളൻ പറഞ്ഞു. കേട്ടപാതി കേൾക്കാത്ത പാതി ഓടിപ്പിടച്ചു അവിടുന്ന് ഫോണും വാങ്ങി പൈസയും കൊടുത്തു വീട്ടിൽ കയറി.

Leave a Reply

Your email address will not be published. Required fields are marked *