നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 11 [PSYBOY]

Posted by

ഞാൻ : എന്ന വേണ്ട. ഞാൻ റൂമിൽ കാണും പെട്ടെന്ന് വരണം.

മിസ്സ് : പെട്ടെന്ന് വന്നിട്ടെന്തിനാ??

ഞാൻ : ആഹ് അറിയില്ല അപ്പോഴത്തെ മൂഡ് പോലിരിക്കും.

മിസ്സ് : എന്താ മോന്റെ ഉദ്ദേശം??

ഞാൻ : ആ ആപ്പ് സെന്റ് ചെയ്യണം പിന്നെ അത് വായിച്ചു തരണം അതൊക്കെ ഉള്ളു…

മിസ്സ് : ഞാൻ വായിച്ചു തരാനോ????

ഞാൻ : പിന്നല്ലാതെ, ന്റെ ഗുരു അല്ലേ?

മിസ്സ് : ഹും ഗുരു;

ഞാൻ : എന്തേ വായിച്ചു തരില്ലേ??

മിസ്സ് : ആഹ് നോക്കാം…

ഞാൻ : അത് മതി അത് കേട്ടാൽ മതി.

 

അത് കേട്ടുകൊണ്ട് മിസ്സ് ചിരിച്ചോണ്ട് അടുക്കളയിലേക്ക്‌ പോയി, ഞാൻ റൂമിലേക്കും. അവിടെ ചെന്ന് ഞാൻ ഫാൻ on ആക്കി കട്ടിലിൽ കിടന്നു whatsapp ൽ കുത്താൻ തുടങ്ങി. അപ്പോഴേക്കും ചേച്ചിയുടെ മെസ്സേജ് വന്നിട്ടുണ്ടായിരുന്നു.

 

“” ആഹാ ഇതാരാ, ഇങ്ങനെ ഒരു ആള് ജീവിച്ചിരിപ്പുണ്ടോ???

നിന്റെ ഒരു അനക്കവും ഇല്ലായിരുന്നല്ലോ

എവിടെയാണ് വീട്‌ എത്തിയോ? ”

 

ഞാൻ ആ മെസ്സേജ് കണ്ട ഉടനെ മിസ്സ്ന്റെ റൂമിന്റെ ഒരു ഫോട്ടോ എടുത്തു അയച്ചു കൊടുത്തു.

അത് കണ്ട ചേച്ചിക്ക് പിന്നെ 100 സംശയങ്ൽ ആയിരുന്നു.

: എടാ നീ എവിടെയാ??

: ഞാൻ വീട്ടിൽ

: ആരുടെ വീട്ടിൽ??

: മിസ്സ്ന്റെ വീട്ടിൽ|

: അവിടെ എന്താ ഈ നേരത്ത്‌??

: ഒരു revenge പറഞ്ഞത് ഓർമയുണ്ടോ???

: അതിന്??

Leave a Reply

Your email address will not be published. Required fields are marked *