നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 11 [PSYBOY]

Posted by

കഴിക്കണ കണ്ടാലേ നല്ല വിഷപ്പുണ്ടെന്ന് അറിയാം.

മിസ്സ് : എന്താടാ നോക്കുന്നേ???

ഞാൻ : ഏയ് ഒന്നുല്ല പയ്യെ തിന്നാൽ പനയും തിന്നാം എന്നൊരു ചൊല്ലുണ്ടെ അതൊന്ന് ഓർത്താൽ നന്ന്

മിസ്സ് : (with പുച്ഛം) എനിക്ക് ഇങ്ങനെ തിന്നാനെ പറ്റു നെ വേണേൽ കണ്ടാൽ മതി.

ഞാൻ : എനിക്ക് കുഴപ്പമില്ല അവസാനം ചപ്പാത്തി തൊണ്ടയിൽ കുടുങ്ങിയിട്ട് എന്നെ വിളിക്കാതിരുന്നാൽ മതി.

വീണ്ടും പുച്ഛത്തോടെ 😏 : ഓടെ സമ്മതിച്ചു.

അങ്ങനെ കളിയാക്കിയും പരിഹസിച്ചും ഫുഡ് കഴിച്ചു തീർന്നു ഇരുവരും കൈ കഴുകി വന്നു സോഫയിൽ ഇരുന്നു.

മിസ്സ് : എന്ത് പോകുന്നില്ലേ???

ഞാൻ : ഇല്ല എന്ത്???പോണോ

മിസ്സ് : വേണ്ട

ഞാൻ : അല്ല പോകാൻ പറഞ്ഞാലും പോകുന്നില്ലല്ലോ

മിസ്സ് : പോകണ്ടെന്നെ

ഞാൻ : ഹും

മിസ്സ് : എൻ്റെ ഫുഡ് എങ്ങനെ ഉണ്ട് ??

ഞാൻ : കൊള്ളാം.

മിസ്സ് : എന്താടാ ഒരു ദേഷ്യം?

ഞാൻ : ഒന്നുല്ല

മിസ്സ് : അങ്ങനെ എന്തേലും ഉണ്ടെകിൽ ഇവിടെ കളഞ്ഞിട്ട് വേണം ആ റൂമിലേക്ക് പോകാൻ.

ഞാൻ : അപ്പൊ മിസ്സ്??

മിസ്സ് : ഞാൻ ഇതൊക്കെ ഒന്നു കഴുകി വച്ചിട്ട് വരാം

ഞാൻ : എന്ന ഞാനും സഹായിക്കാം

മിസ്സ് : എന്റെ പൊന്നോ വേണ്ട നീ ഇപ്പൊ കുളിച്ചു ഫ്രഷ് ആയി നിൽക്കുന്ന അല്ലെ ഇനി വിയർപ്പായിട്ട് പിന്നെ ഇവിടുന്ന് കുളിച്ചിട്ട് പിന്നേം എന്റെ ഡ്രസ് ഒക്കെ എടുത്തിട്ട് എന്തിനാ വെറുതെ.

Leave a Reply

Your email address will not be published. Required fields are marked *