നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 11 [PSYBOY]

Posted by

: ഹാ ബെസ്റ്റ്…..എന്നിട്ട്

: എന്നിട്ടെന്താ 8 മണി ഒക്കെ ആയി ഉണർന്നപ്പോ.

: ഞാനും അങ്ങനെ തന്നെയാ…8നാ ഉണർന്നെ..

: പെട്ടെന്ന് നോക്കുമ്പോ കഴിക്കാൻ ഒന്നുമില്ല. പിന്നെ എഴുന്നേറ്റു പോയി കുളിച്ചു വന്ന് ഫുഡ് ഉണ്ടാക്കാൻ കയറി. അതിന്റെ തിരക്കിൽ ആടാ. .

: അയ്യോ അപ്പൊ ഞാൻ വിളിച്ചത് പണി ആയോ? എന്നാൽ പിന്നെ വിളിക്കാം..

: അതൊന്നും വേണ്ട ഇതാകുമ്പോ നിന്റെ കൂടെ സംസാരിച്ചു ഓരോന്ന് ഉണ്ടാക്കാമല്ലോ. സമയവും പോകും പണിയും തീരും.

: എന്നാൽ കുഴപ്പമില്ല.. ആട്ടെ എന്താ ഉണ്ടാക്കുന്നെ???

: ചപ്പാത്തിയും മുട്ടക്കറിയും.

: ഓഹോ പൊളി,

: എന്ത് പൊളി ഉണ്ടാക്കാൻ പെടുന്ന പാട് എനിക്കറിയാം.

: ആണോ എന്നാൽ എന്നെ വിളിക്കണ്ടേ ഞാൻ വന്നു ഉണ്ടാക്കി തരില്ലേ……..

ഓഹോ നിനക്ക് ഉണ്ടാക്കാൻ ഒക്കെ അറിയുമോ

അറിയില്ല വേണേൽ വന്ന് തിന്നു സഹായിക്കാം…

ഓഹ് വേണമെന്നില്ല….

ഓഹ് ഇപ്പൊ ഞാൻ പുറത്ത് അല്ലെ മതി. ഒരു ആവശ്യം വരുമ്പോൾ മാത്രം എന്നെ വേണം പിന്നെ നമ്മളെ വേണ്ട. ഞാൻ പോകുവാ…

അയ്യേ പിണങ്ങിയോ?? നീ വിളിച്ചാൽ വരില്ലല്ലോ അതാ വിളിക്കാത്തത്

അതെന്താ എനിക്ക് വന്നാൽ??

വരുമോ എന്നാൽ ഇങ്ങോട്ട് വാ കഴിച്ചിട്ട് പോകാം…

അയ്യ!!! അങ്ങനെ വന്നിട്ട് കഴിച്ചിട്ട് പോകാൻ ഒന്നും പറ്റില്ല..

പിന്നെ??

അവിടെ കിടക്കും എന്നിട്ട് രവിലെയെ പോകു.

Leave a Reply

Your email address will not be published. Required fields are marked *