__പിന്നെ പറയുന്ന കേട്ടാൽ തോന്നും നീ വീട്ടിൽ ഷെഡ്‌ഡി ഒക്കെ ഇട്ട് ആണ് നടക്കാറെന്ന്?
__നിന്നോട് ആരു പറഞ്ഞു ഞാൻ ഇടാറില്ല എന്ന് ഞാനൊക്കെ ഇടാറുണ്ട്.
__ഒന്നു പോ മോനേ ഞാനൊന്നും കണ്ടിട്ടില്ലല്ലോ ഇല്ലല്ലോ?
__പിന്നെ ഇതൊക്കെ കണ്ടാൽ മനസ്സിലാവുമല്ലോ
__എനിക്ക് മനസ്സിലാവാറുണ്ട് പ്രത്യേകിച്ച് നീ ഇടാറില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. നീ ഇപ്പൊ പോലും ഇട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്.
ഇതും കൂടെ അവൾ പറഞ്ഞപ്പോൾ ഞാൻ ചെറുതായി ചൂളിപ്പോയി. ആപ്പോളവൾ പറഞ്ഞു
__നിനക്ക് നിനക്ക് നാണം ഒക്കെ വരൂലേ,
പാൽ സർബത്ത് കുടിക്ക് ക്ഷീണം അങ്ങോട്ട് മാറട്ടെ.
അത് കേട്ടപ്പോൾ ഞാൻ ഒന്നും മിണ്ടാതെ സർബത്ത് കുടിച്ചു. അത് ആണെങ്കിൽ വായിൽ വയ്കാൻ കൊള്ളാത്ത സാധനം .
മൗത്ത് വാഷ് ഇട്ടതിൻറെ തരിപ്പും എന്തൊ ഒരു വൃത്തികെട്ട ചവർപ്പും അതിനുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അപ്പോൾ തന്നെ അവളോട് ചോദിച്ചു
__ഇങ്ങനെയാണോ പാൽ സർബത്ത് ഉണ്ടാക്കാ നിനക്ക് പാൽ സർബത്ത് ഉണ്ടാക്കാൻ അറിയില്ലെങ്കിൽ ഞാൻ ഉണ്ടാക്കി തരാം.
__ഇതൊരു സ്പെഷ്യൽ റെസിപി ആണ്.
അമ്മൂമ്മ എന്തോ ആയുർവേദ കൂട്ടൊക്കെ ഇതിൽ ഇട്ടിട്ടുണ്ട്. അതിൻറെ ഒരു ചവർപ്പ് കാണും. ആരോഗ്യത്തിന് ബെസ്റ്റ് ആണ് എന്തായാലും കുടിച്ചോ.
കൂടുതൽ അവഹേളിക്കണ്ടല്ലോ എന്ന് വിചാരിച്ച് ഞാൻ ഒറ്റവലിക്ക് കുടിച്ചു, ചവർപ്പു മാറാൻ ഞാൻ രണ്ടു ബിസ്ക്കറ്റ് എടുത്ത് തിന്നു. കുടിച്ചു കഴിഞ്ഞപ്പോൾ തല എല്ലാം ഒന്ന് പെരുക്കാൻ തുടങ്ങി. ഒരു രണ്ടുമിനിറ്റ് എങ്ങനെയോ പിടിച്ചിരുന്നു ഞാൻ ബാത്റൂമിലേക്ക് പോയി. അവിടെവെച്ച് കുടിച്ചത് രജനി അണ്ണൻ ശിവാജിയിൽ ചെയ്തതുപോലെ പോലെ ഛർദ്ദിച്ചു കളഞ്ഞു. പരമാവധി ശബ്ദമുണ്ടാക്കാതെ വേഗം തന്നെ വായ കഴുകി ഞാൻ ഇറങ്ങി. അവളെ ഇറങ്ങിയപ്പോൾ തന്നെ എന്നോട് ചോദിച്ചു
__എന്തുപറ്റി അത് കുടിച്ച പോലെ തന്നെ പുറത്തോട്ട് വന്നോ
__ഇല്ലെടി ഞാനൊന്നു മുള്ളാൻ പോയതാ.
മുഴുവൻ പോയില്ലല്ലോ എന്ന വിഷമത്തിൽ ഞാൻ പറഞ്ഞു.
നമുക്ക് എന്തെങ്കിലും പഠിക്കാൻ തുടങ്ങാം എന്നു പറഞ്ഞു ഞാൻ അവളോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.
തലകറക്കം പൂർണമായി ആയി മാറാത്തത് പോലെ തോന്നിയത് കൊണ്ട്