കാമപൂജ 4 [Meera Menon]

Posted by

Kaamapooja Part 4 | കാമപൂജ 4

bY Meera Menon | Previous Parts

 

 

രാധ തിരക്കി. ഞാൻ കവലയിലായിരുന്നു. പഴയ പരിനയക്കാരെയൊക്കെ കാണാൻ പോയതാ.
ഗോമതി നച്ചിയുടെ വീട്ടിലായിരുന്നുവെന്നകാര്യം അവൻ മറച്ചുവച്ചു. നീവന്നിട്ടു ഊണു കഴിക്കാൻ കാത്തിരുന്ന് വിശപ്പു സഹിക്കാൻ പറ്റുന്നില്ല. വേഗം കൈകഴുക്. രാധ അകത്തേക്കു പോയി. ഓമനയുടെ തയ്യൽ മെഷീന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.
നീവന്നോ… എവിടാരുന്നടാ ഇതനേരം. നാണിയമ്മ മകനോടുള്ള അനിഷ്ടം പുറത്തു കാണിച്ചു.
കുറെ നാളുകൂടി വന്നതല്ലേ അമ്മേ. പഴയ നങ്ങാതിമാരെയൊക്കെ കണ്ടു സംസാരിച്ചു അതാ വൈകിയത്. എടാ മോനെ ദല്ലാൾ ഗംഗാധരൻ വേറൊരുകാര്യം കൂടി പറഞ്ഞിരുന്നു നിന്റെ വിവാഹകാര്യം അവനൊരു പെണ്ണിനെയും കണ്ടിട്ടുണ്ട്. നിന്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം. ഓമനയുടെ വിവാഹം കഴിയട്ടെ അമ്മേ എടാ അത് നമ്മൾ തീരുമാനിച്ചതല്ലേ. അവർ ആവശ്യപ്പെട്ടപൊന്നും പണവും കൊടുക്കാമെന്ന് നീ സമ്മതിക്കുകയും ചെനയ് തു.
അവൾ പോയാൽ ഇവിടെ ആരെങ്കിലും വേണ്ട. എനിക്കാണെങ്കിൽ വയസായി. അതിന് രാധേട്ടത്തി ഇല്ലേ അമ്മേ. വിജയൻ ടൗണിലേക്കു വീണ്ടും പത്തുസെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ട്. നിനക്കൊരു കുടുംബമായാൽ അവൻ അങ്ങോട്ടു മാറും.
ആ വിവരം താനറിഞ്ഞില്ലല്ലോയെന്ന് നതൂ ഓർത്തു
രാധേട്ടത്തി ഇതേക്കുറിച്ചൊന്നും തന്നോടു പറഞ്ഞിട്ടില്ലല്ലോയെന്ന് അവൻ വിനാരിച്ചു. സമയമാകുമ്പോൾ പറയുമായിരിക്കും.
ഗംഗാധരൻ പറഞ്ഞ പെണ്ണിനെ അമ്മ കണ്ടിട്ടുണ്ടോ.
നന്തു വെറുതെ ചോദിച്ചു.
ഉച്ചെടാ.. നല്ല പെണ്ണാ..
നാണിയമ്മ നരിച്ചു.
സസ് പെൻസുവെക്കാതെ ആരാണെന്നു പറയണേ.
എടാ കാവും പാട്ടേതെ നീയറിയില്ലേ.
രതീഷിന്റെ പെങ്ങളോ.
നന്തു അത് ഭുതം കൂറി. ഇന്നവനെ കണ്ടിട്ട് അങ്ങനെയൊരു താത്പര്യം ഉണ്ടെന്ന് മനസിലാക്കാൻ പറ്റിയില്ല. ലതയെക്കുറിച്ച് അവൻ പറഞ്ഞിരുന്നു.
അവൾക്കൊരു ഇഷ്ടമാണോ അമ്മേ.

അതേടാ. എല്ലാവർക്കും ഇഷ്ടമാ. ഇനി നിന്റെ അഭിപ്രായം മാത്രമേ അറിയാനൊള്ളൂ.
എന്താ അമ്മേ മോനും കൂടി ഒരു രഹസ്യം പറച്ചിൽ.
അങ്ങോട്ടു വന്ന രാധ നദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *