എൻ്റെ കഥ
Ente Kadha | Author : Amal
ഞാൻ സ്ഥിരമായി കഥകൾ വായിക്കാറുണ്ട് ആധ്യമായി എഴുതാൻ ശ്രെമിക്കുകയാണ് എന്തെങ്കിലും പോരായിമ ഉണ്ടെങ്കിൽ ഷെമിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് എഴുതട്ടെ .
എൻ്റെ അനുഭവകഥയ്ക്ക് കൊറച്ചു പൊടിപ്പും തൊങ്ങലും ചേർത്ത് ഞാൻ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നു . അനുഭവം ആയതുകൊണ്ടുതന്നെ നിങ്ങൾ പ്രേതിഷിച്ച അത്രക്ക് വരുമോ എന്ന് അറിയില്ല എന്നാലും ഒരു ശ്രെമം.
എൻ്റെ പേര് അമൽ കാണാൻ വലിയ ലുക്ക് ഒന്നും ഇല്ലെങ്കിലും അത്യാവിശം കൊള്ളാം.
കഥയിലെ നായികയെകുറിച്ചു പിന്നെ പറയാം അതിനുമുൻപ് എന്നെക്കുറിച്ചു ഒരു ധാരണ തരാം. കോളേജ് കാലം മുതൽ തുടങ്ങാം അപ്പൊ ഞാൻ ആരാണെന്നും എങ്ങനെ ആണെന്നും നിങ്ങൾക്ക് മനസിലാകും.
അനുഭവം ആയതിനാൽ തന്നെ കഥക്ക് കൊറച്ചു നീട്ടം കൂടുതലായിരിക്കും ഷെമിക്കുക.
സ്വതവേ ചെറിയ മടിയൻ ആണെങ്കിലും കോളേജ് തുറക്കുന്ന ദിവസം ഞാൻ ‘അമ്മ വിളിക്കാതെ തന്നെ എഴുനേറ്റു. രാവിലത്തെ പരുപാടികളെല്ലാം വേഗം തീർത്തു. പണിക്കൊന്നും പോകാത്തതിനാൽ വണ്ടികൂലിക്കുള്ള പൈസ അച്ഛനോട് വാങ്ങി കോളേജിലേക്ക് പുറപ്പെട്ടു. സ്വന്തമായി വണ്ടി ഒന്നും ഇല്ലാത്തതുകൊണ്ട് ബസ്സിലാണ് യാത്ര ബസിൽ കയറി കഴിഞ്ഞതും ചെറിയ ഒരു പേടി.
കാരണം പുതിയ കോളേജ് പുതിയ കുട്ടുകാർ അതിനേക്കാളുപരി റാഗിങ്ങ് എല്ലാംകൊണ്ടും നല്ല ഒരവസ്ഥ. വീട്ടിൽനിന്നും പതിനജുമിനിട് മാത്രമേ കോളേജിലെകൊള്ളു എന്നാലും അത് വല്ലാത്ത ഒരു ദൂരമായിത്തോന്നി (പേടികൊണ്ടരിക്കും).
കോളേജിൽ കേറി എങ്ങോട്ടുപോകും എന്ന് മനസിലാകാതെ നില്കുമ്പോളാണ് അതെ അവസ്ഥയിൽ നിൽക്കുന്ന രണ്ടുപേരെ കാണുന്നത്. സീനിയേഴ്സ് ആണോന്ന് ഒരു ഡൌട്ട് ഒണ്ടാരുന്നു എന്നാലും അവരോട് തന്നെ ചോദിക്കാം എന്ന് തീരുമാനിച്ചു. ഭാഗ്യത്തിന് അവർ ഫസ്റ്റ് ഇയേഴ്സ് തന്നെ ആയിരിന്നു ഒരുത്തൻ എന്റെ ക്ലാസ്സിലും അവൻ അഖിൽ കൊറച്ചു മുടിയൊക്കെ നീട്ടി എന്റത്ര പൊക്കം ഇല്ല. ഇവനയിരുന്നു കോളേജിൽ എന്റെ ബേസ്ഡ് ഫ്രണ്ട്.