അമ്മക്കുട്ടി 4 [Zilla]

Posted by

സന്തോഷ്‌ :എല്ലാം പറയാം നീ വാ.
അയാൾ എന്നിട്ട് അവനെകൊണ്ട് വീടിനു പുറത്തോട്ടെറങ്ങി. ഒരു മരത്തിന്റെ ചുവട്ടിൽ അവർ രണ്ടും പേരും നിന്നും. അയാൾക്ക് കാര്യം പറയാൻ ഒരു മടിയുള്ളത് പോലെ അവന് തോന്നി.
മിഥുൻ :എന്താ ചേട്ടാ ഒന്നും മിണ്ടാണ്ട് നിക്കണേ. എന്താ കാര്യോന്ന് പറ.
സന്തോഷ്‌ :അത് മോനെ…
മിഥുൻ :ചേട്ടൻ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാണ്ട് കാര്യം പറ.
ഒടുവിൽ ഒരു നെടുവീർപ്പിട്ടുകൊണ്ട് അയാൾ പറയാം തുടങ്ങി.
സന്തോഷ്‌ :മോനെ നിന്റച്ഛന് ഇനിം നിന്റമ്മേടൊപ്പം ജീവിക്കാൻ കഴിയില്ല…അജേഷിന് വേറൊരു സ്ത്രിയുമായി റിലേഷൻ ഉണ്ട് പേര് ദിവ്യ. ഒരു രണ്ടു കൊല്ലമായി തുടങ്ങിയിട്ട്…
ഒറ്റ ശ്വാസത്തിൽ അയാൾ പറഞ്ഞു നിർത്തി.കേട്ടത് വിശ്വസിക്കാൻ പറ്റാതെ മിഥുൻ അയാളെ നോക്കി.
മിഥുൻ :ചേട്ടാ… ചേട്ടനെന്തൊക്കെയാ ഈ പറയണേ അച്ഛൻ… അച്ഛൻ അങ്ങനെ…
സന്തോഷ്‌ :സത്യാണ് മോനെ… നീ ആലോചിച്ചു നോക്കിയേ, നിന്റച്ഛനും അമ്മേം സന്തോഷത്തോടെ സ്നേഹത്തോടെ സംസാരിക്കുന്നതും പെരുമാറുന്നതും നീ കണ്ടിട്ടുണ്ടോ. അവൻ നിന്റമ്മയുമായി ഒരിക്കലും മനസുകൊണ്ട് പൊരുത്തപ്പെട്ടിട്ടില്ല. അവരുടെ കല്യാണം പോലും അവന്റെ ഇഷ്ടം നോക്കാതെയാ നിന്റപ്പാപ്പൻ നടത്തിയേ.അങ്ങനെ മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച ഇത്രേം നാളവൻ കഴിഞ്ഞത്.. പക്ഷെ ദിവ്യായിട്ട് അടുത്തുകഴിഞ്ഞപ്പഓ അവന്….
ബാക്കി പറയാൻ അയാൾ മടിച്ചു..
മിഥുൻ :ഓഹ് എന്റെ അമ്മ അപ്പൊ മാറിക്കൊടുക്കണന്നാണോ…അതാണോ അച്ഛൻ ആഗ്രഹിക്കുന്നെ.
സന്തോഷ്‌ : ഹ്മ്മ് അതേ…. അവൻ ഇപ്പൊ ഡിവോഴ്സ് ആകണമെന്നാണ് പറയുന്നേ.
മിഥുൻ :ഓഹ് അത്രേയൊക്കെ ആയോ.
സന്തോഷ്‌ :മ്മ്മ് നിന്റച്ഛൻ ഇപ്പൊ ഇത് അമ്മയോടും വിളിച്ചു പറഞ്ഞിട്ടുണ്ടാവും.
അതുകേട്ടപ്പോ അവനൊന്നമ്പരന്നു.
മിഥുൻ :ഇനി അമ്മ വല്ല കടുങ്കൈയും ചെയ്യോ..
സന്തോഷ്‌ :ഏയ് നിന്റമ്മ അങ്ങനൊന്നും ചെയ്യില്ല…ഡിവോഴ്സ് കിട്ടിയാപിന്നെ ആ സ്ത്രീയുടെ ഒപ്പം ബാംഗ്ലൂർ താമസിക്കാനാ നിന്റച്ഛൻ തീരുമാനിച്ചേക്കണേ.പക്ഷെ ഇപ്പൊ ഒള്ള വീട് നിങ്ങക്ക് അവൻ തരും.
മിഥുൻ :ഓ ത്രാസ് തുല്യമാക്കിതായിരിക്കും.
അവൻ പുച്ഛത്തോടെ പറഞ്ഞു.
സന്തോഷ്‌ :നീ എന്തായാലും വീട്ടിലോട്ട് ചെല്ല്, അമ്മ അവിടെ ഒറ്റക്കല്ലേ. അവള്ടെ തീരുമാനം എന്താന്ന് ചോയ്ക്ക്, കഴിവതും രണ്ടാൾക്കും ഗുണമായിട്ടുള്ള ഒരു തീരുമാനമെടുക്കാൻ പറയ്.
അവൻ മറുപടിയൊന്നും ചെയ്യാതെ നേരെ വീട്ടിലോട്ട് വിട്ടു… ‘എന്നാലും അച്ഛൻ

Leave a Reply

Your email address will not be published. Required fields are marked *