അല്പം കഴിഞ്ഞപ്പോൾ… സ്വബോധം വന്നപ്പോൾ
അവൾ ഹോസ്പിറ്റലിൽ ആണ്
എന്താ സംഭവിച്ചത്
അരികിൽ ഗോപു ഉണ്ട്
എന്താ ഞാൻ ഇവിടെ അവൾ ചോദിച്ചു
ഒന്നൂല്ല ചെറിയമ്മേ …….അവൻ പറഞ്ഞു
മഴ കൊണ്ട് പ്രഷർ കൂടിയിട്ട് ഇവിടെ കൊണ്ട് വന്നതാ……….
കമല വാതിൽ തുറന്നപ്പോൾ ചെറിയമ്മയെ കണ്ടു പിന്നെ എന്നെ വിളിച്ചു ………
അപ്പോൾ……
അപ്പോൾ ഞാൻ ചെന്ന് ……………..
ഡോക്‌ടർ പ്രഷർ എല്ലാം ചെക് ചെയ്തു………….
E C G -എടുത്തു…………..
കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്‌ടർ പറഞ്ഞു……….
ഈ ഗ്ളൂക്കോസ് ട്രിപ്പ് കഴിഞ്ഞാൽ നമുക്ക് വീട്ടിൽ പോകാം……………..
ഞാൻ പോയിട്ട് കുറച്ച പൊടിയരി കഞ്ഞി വാങ്ങി വരാം ചെറിയമ്മേ……………..
ഉം………..
അവരൊന്നും മൂളി
അവൻ പോയി പൊടിയരി കഞ്ഞിയുമായി വന്നു……………
ചൂടാറാൻ അത് വേറൊരു പാത്രത്തിൽ ഒഴിച്ച് വച്ചു………….
കുറച്ചു കഴിഞ്ഞിട്ട് പ്രസന്നയെ എഴുനെല്പിച്ചിട്ട് അവരെ ചുമരിൽ ചാരി ഇരുത്തി അവൻ ……………
എന്നിട് പൊടിയരി കഞ്ഞി അവൻ അവൾക് കോരി കൊടുത്തു……….
ഒരു കുഞ്ഞു കുട്ടിയെ പോലെ അവൾ എല്ലാതും കുടിച്ചു…….
പിന്നെ ഡോക്‌ടർ വന്നിട്ട് ഡിസ്ചാർജ് ആക്കി………….
കുറച്ച മെഡിസിനും കൊടുത്തു
പിന്നെ ഗോപനോട് പറഞ്ഞു
പ്രഷർ കൂടാതെ. നോക്കണം………..
ഈ മരുന്നൊക്കെ സീരിക്ക് കൊടുക്കണം എന്ന്…………
അവർ തിരികെ വീട്ടിൽ എത്തി
ചെറിയമ്മേ രണ്ടു ദിവസം സീരിക്ക് റസ്റ്റ് എടുക്കു കേട്ടോ…….
അതൊന്നും സാരമില്ലെടാ………….
അത് പെട്ടെന്ന് പ്രഷർ കൂടിയിട്ട് ആകും……….
എന്താ ഇപ്പോൾ പ്രഷർ കൂടാൻ കാരണം ………….
അവന്റെ ആ പെട്ടെന്നുള്ള ചോദ്യം കേട്ടിട്ട് അവൾ ഒന്ന് പതുങ്ങി
മരുന്ന് രണ്ടു ദിവസമായി കഴിക്കുന്നില്ലെടാ എന്ന് അവൾ ഒരു കള്ളം പറഞ്ഞു……….
നമുക്ക് ഇന്ന് അമ്പലത്തിൽ പോകണ്ടേ ചെറിയമ്മേ……..
ആ പോകട…………
ചേച്ചി…. കമലേച്ചി ഞങ്ങൾ ഇന്ന് അമ്പലത്തിൽ പോയി വരം