ചെറിയമ്മ അവിടെ നിൽക്കണ്ട…………
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ എങ്ങനെയാ എന്ന് പറഞ്ഞിട്ട് പ്രസന്ന കുമാരി ആ ജലാലിനു ഉള്ളിലേക്ക് നോക്കി
അവരുടെ ഹൃദയം ഒരു ആന്തൽ പോലെ
അവർ ഉള്ളിൽ ഉള്ള അവളെ ആഞ്ഞു വിളിക്കാൻ
വാ തുറന്നപ്പോളേക്കും ഗോപു അവരുടെ വാ പൊത്തിയിട്ട് അവരെ ജനലിനു അകലേക്ക് കൊണ്ട് പോയി
വിടെടാ എന്നെ……..
ഇവളെ ഇന്ന് ഞാൻ…………
ചെറിയമ്മേ ഒച്ച ഉണ്ടാകില്ലേ…………..
ആളുകൾ അറിഞ്ഞാലോ……
നാണക്കേടല്ലേ……..
ചെറിയമ്മക്കും നാണക്കേടല്ലേ………..
എനിക്കെന്തു നാണക്കേട്…………..
നമ്മുടെ വീട്ടിലെ അല്ലെ……….
നമ്മുടെ വീട്ടിന്റെ അകത്തല്ലേ അവര് അപ്പോൾ……..
ഇനി ഇപ്പോൾ എന്ത് ചെയ്യും…………..
ഞാൻ സീരി ആക്കും അവളെ ………
ഒന്ന് സമാധാന പെടു ……….
അവൻ പിന്നെ വീടിനു സമീപത്തേക്ക് പോയി
ചേച്ചി……. ചേച്ചി……….
എന്ന് ഉറക്കെ വിളിച്ചു
അപ്പോൾ ഈ ഒച്ച കേട്ടിട്ട് അടുക്കള ജന വാതിലിന്റെ
ഉള്ളിൽ നിന്നും അവൾ പറഞ്ഞു
ആ ഇപ്പോൾ തുറക്കാം ഞാൻ ……….
നിങ്ങൾ കിഴെക്കെപുറത്തേക്ക് വരൂ………
സീരി ചേച്ചി………..
കുറച്ച കഴിഞ്ഞപ്പോൾ കമല വന്നു വാതിൽ തുറന്നു
കമല പറഞ്ഞു നിങ്ങൾ വന്നിട്ട് കുറെ നേരം ആയോ
അപ്പോൾ ഗോപു പറഞ്ഞു
ഏയ് ഇല്ല ചേച്ചി………..
ദിപ്പോ ഒരു മിനുട്ട് ആയുള്ളൂ,………..
എന്താ ചേച്ചി…………..
അല്ല ഞാൻ വാതിൽ തുറക്കാൻ വൈകിയോ എന്ന് അറിയാന……….
ഏയ് ഇല്ല…………
ഒരു മിനിറ്റ് ആയുള്ളൂ…………..ചേച്ചി…………..