സഞ്ചരിച്ച ആ………..
വഴികളിലൂടെ………….
തനിച്ചു ഞാനൊന്നു നടന്നു,……….
നീ തന്നോർമ്മകളെ………….
കൂട്ടുപിടിച്ചു കൊണ്ട്……………
“നിന്റെ മിഴികൾ………….
നിന്റെ പുഞ്ചിരി……….
എനിക്കായ്……….
മാത്രം പണയപ്പെടുത്തിയ…………..
നമ്മുടെ രാവുകളിലൂടെ,………….
നിന്നെ എനിക്ക് സ്വന്തമാകില്ല …………….
എന്നറിഞ്ഞിട്ടു കൂടെ…………
സ്വന്തമെന്ന പോലെ…………..
നീയും ഞാനും……….
നെയ്തു വെച്ച സ്വപ്നങ്ങളിലൂടെ,……….
‘ഒറ്റപ്പെടൽ………
എന്ന വാക്കിന്റെ………..
അർത്ഥം അനുഭവിച്ചു…………
തുടങ്ങിയത് നിന്റെ സാമീപ്യം………
നഷ്ടപ്പെട്ട നാളുകളിലാണ്………..
എന്തൊരു നീറ്റൽ………
മനസ്സിനും ജീവിതത്തിനും…………
ഇടയിൽ …!
ഡാ …….‘നിന്റെ മനസ്സ്…………
എന്നെ കുറിച്ചോർത്തു……….
വ്യാകുലപ്പെടരുത്……………
‘ജീവിതത്തിൽ…………
വരാനുള്ള നല്ല നാളുകളെ……………
സ്വപ്നം കണ്ട് കരുതലോടെ…………….
കാത്തിരിക്കുക………. നീ………..’
ഞാൻ … ?
ഓർമ്മകൾ ചില്ലിട്ടു വെച്ച………
ഭൂമികയിൽ എവിടെയോ……….
ഇരുന്നു നിന്നെ ഞാൻ …………
നോക്കിക്കാണും ………….
എന്നും… ……..
എന്നെന്നും………… !
അടിപൊളി ഡയലോഗ് ആണല്ലോ……….
കാമുകി കാമുകന് അയക്കുന്ന പോലെ……….
‘എന്താടാ, ഞാൻ നിന്റെ കാമുകി അല്ലെ……….
ആരും കാണാത്ത ആരും അറിയാത്ത കള്ളാ കാമുകി അല്ലേടാ………..
ആ………..
അതെ………….
*******************************