അമ്മക്കുട്ടി 3 [Zilla]

Posted by

മിഥുൻ :അതൊക്ക ഞാൻ വാങ്ങാം, പക്ഷെ ചെറിയമ്മ ഇണ്ടാക്കിയാ മതി.. അമ്മസിന്റെ ചിക്കൻകറിയൊക്കെ ചെറിയമ്മേടെ മുമ്പിൽ മാറിനിക്കും.

ആ പറഞ്ഞത് പണിയായെന്ന് സൗമ്യെടെ ദെഹിപ്പിച്ചുള്ള നോട്ടം കണ്ടാണ് അവൻ മനസിലായത്. പിന്നെ അവരെല്ലാം കഴിച് കഴിഞ്ഞ് പോയി… മിഥുൻ കുറച്ച് നേരം ഒന്ന് നടക്കാനായി പറമ്പിലൊട്ടേറങ്ങി. അവിടെയെല്ലാം ഒന്ന് ചുറ്റിനടന്ന് അവൻ വീണ്ടും വന്ന് റൂമിൽ ഫോണും നോക്കി ഇരിന്നു.

സൗമ്യ :ഡാ ചെക്കാ..

മിഥുൻ :എന്താ അമ്മുസേ

സൗമ്യ :ഇന്നാ കാശ്, പോയി ചിക്കൻ വാങ്ങിട്ടു വാ.

മിഥുൻ :അഹ് പോവാം… ചെറിയമ്മ എവിടെ അമ്മേ

സൗമ്യ :ആഹ് എനിക്കെങ്ങനെ അറിയാനാ ഞാനവളേം പോക്കറ്റി ഇട്ടാണോ നടക്കണേ.

മിഥുൻ :ഇതെന്ത് കൂത്ത്…

സൗമ്യ :സമയംകളയാണ്ട് ചെല്ലാൻ നോക്കടാ.

‘കുശുമ്പി ചെറിയമ്മേനെ പുകഴ്ത്തീത് ഇഷ്ടപ്പെട്ടിട്ടില്ല ‘അവൻ മനസ്സിൽ പറഞ്ഞു.വൈകുന്നേരം ആയപ്പോ അവൻ

ചിക്കൻ വാങ്ങി തിരിച്ചു വന്നു.പിന്നെ അവർ രാത്രി ഭക്ഷണം ഒക്കെ ഇണ്ടാക്കി. കഴിച്ചുകഴിഞ്ഞ് എല്ലാരും ഒരുമിച്ചു കൊച്ചുവർത്താനൊക്കെ പറഞ്ഞിരുന്നു. അപ്പോഴും അനുശ്രീടെ മുഖത്തൊരു തെളിച്ചമില്ലാരുന്നു. അത് മിഥുൻ ശ്രദ്ധിക്കുവേം ചെയ്തു.

മിഥുൻ :ചെറിയമ്മ എന്നാ ഇങ്ങനെ മൂഡ് ഓഫ്‌ ആയി ഇരിക്കണേ..

സൗമ്യ :ഖ ശെരിയാ ഞാനും കുറേ നേരായി ശ്രദ്ധിക്കുന്നു, എന്ത് പറ്റിയെടി.

അനുശ്രീ :ഏയ് ഒന്നുല്ല ചേച്ചി ഞാൻ വെറുതെ….

അവൾ പറഞ്ഞു പൂർത്തിയാകാതെ നിർത്തി.

മിഥുൻ:അനുകുട്ടി ഇങ്ങ് വാ നമക്കൊന്നു നടന്നേച്ചും വരാം.. അപ്പോ മൂഡ് ഓഫ് ഒക്കെ മാറും.

സൗമ്യ :ഈ രാത്രി ആണോടാ നടക്കാൻ പോണേ

മിഥുൻ :അമ്മ ഒന്ന് മിണ്ടാതിരുന്നെ… ചെറിയമ്മ ഇങ്ങനെ ഇരിക്കണ കണ്ടിട്ട് എനിക്ക് സഹിക്കണില്ല… വാ അനുകുട്ടി എണീക്ക് അമ്മ പറയണ കാര്യാക്കണ്ട…

Leave a Reply

Your email address will not be published. Required fields are marked *