സീതയുടെ പരിണാമം 2 [Anup]

Posted by

വിനോദിന്‍റെ ഇന്നോവയില്‍ ആയിരുന്നു യാത്ര. നേരത്തേ ഇറങ്ങിയത്‌ കൊണ്ട് എട്ടിനു മുന്‍പേ അമ്പലപ്പുഴയിലെത്തി. കുളക്കരയിലേ പുരുഷനേത്രങ്ങള്‍ പ്രായഭേദമെന്യേ സീതക്ക്‌ മേല്‍ പതിക്കുന്നു. അത് കണ്ടാസ്വദിക്കാന്‍ അവള്‍ക്ക് കുറച്ചു പിന്നിലായാണ് വിനോദ് നടന്നത്.

വിനോദ് കൂടെയില്ലെന്നു കണ്ടപ്പോള്‍ സീത തിരിഞ്ഞു നിന്നു. നടന്നുകൊള്ളാന്‍ വിനോദ് ആംഗ്യം കാണിച്ചെങ്കിലും സീത അവിടെത്തന്നേ നിന്നു..

“എന്തേ പതിയെ നടന്നത്??” വിനോദ് അടുത്തെത്തിയപ്പോള്‍ സീത ചോദിച്ചു…

‘വെറുതേ….. ” വിനോദ് ചുറ്റുമൊന്നു നോക്കി.. പിന്നെ ശബ്ദം താഴ്ത്തി മറ്റുള്ളവര്‍ കേള്‍ക്കാതെ തുടര്‍ന്നു… “ആള്‍ക്കാര്‍ നിന്‍റെ അളവെടുക്കുന്നത് കാണുകയായിരുന്നു….” വിനോദ് ചിരിച്ചു…

“ശ്ശോ!…. വൃത്തികെട്ടവന്‍…. അമ്പലത്തില്‍ വെച്ചാണോ ഇങ്ങനെയൊക്കെ പറയുന്നത്??” സീത വിനോദിന്‍റെ കയ്യിലൊന്നു നുള്ളി…

“ഹ…. ഉപദ്രവിക്കാതെടീ….. അവന്മാര്‍ക്ക് നോക്കാം… ഞാന്‍ പറയുന്നതാണ് കുഴപ്പം അല്ലെ??…”

“പിന്നെ…. അവരൊക്കെ അതിനല്ലേ അമ്പലത്തില്‍ വരുന്നത്?… ഒന്ന് നടന്നെ വേഗം….” സീത ധിറുതിയില്‍ മുന്‍പിലേക്ക് നടന്നു.. തൊഴുതിറങ്ങി വീണ്ടും കുളക്കരയിലെ കൂട്ടത്തിന് മുന്‍പിലെത്തിയപ്പോള്‍ പക്ഷെ സീതയുടെ ചലനങ്ങള്‍ അവള്‍ പോലും അറിയാതെ കൂടുതല്‍ മാദകമാകുന്നത് വിനോദ് കണ്ടു … എഴുന്നള്ളത്ത്‌ കാണും പോലെ അവളെയും നോക്കിനില്‍ക്കുന്ന പുരുഷന്മാര്‍.

“കണ്ടില്ലേ?… ഞാന്‍ വെറുതെ പറഞ്ഞതാണോ?…” വിനോദ് ചോദിച്ചു..

“ഉം…..” സീത പതുക്കെ മൂളിയിട്ട് നേരെ നോക്കി നടന്നു… അപ്പോഴും അവളുടെ ചലനങ്ങള്‍ക്ക് പതിവില്‍ കവിഞ്ഞ ഭംഗിയുണ്ടായിരുന്നു…

കാറിലേക്ക് കരയിയിരുന്നു സീതയുടെ നേര്‍ക്ക്‌ നോക്കി വിനോദ് ചിരിച്ചു…

“കുററം പറയാന്‍ പറ്റില്ല…. യൂ ലുക്ക്‌ സോ ഹോട്ട്…”

സീത ചിരിച്ചുകൊണ്ട് കൈ നീട്ടി….

“ഫോണ്‍ ഇങ്ങ് തന്നേ.. ഏട്ടന്‍ രാവിലെ എടുത്ത പിക്സ് ഒന്ന് നോക്കട്ടെ…”

വിനോദ് ഫോണ്‍ എടുത്തു കൊടുത്തിട്ട് കാര്‍ മുന്പോട്ട് എടുത്തു…

“കൊള്ളാല്ലേ?…..” തന്‍റെ സെറ്റ് സാരിയില്‍ പൊതിഞ്ഞ ചിത്രം നോക്കി സീത ചോദിച്ചു…

“എന്താ സംശയം?… പിന്നെ വെറുതെയാണോ അവമ്മാര് നോക്കി വെള്ളം വിഴുങ്ങിക്കൊണ്ടിരുന്നെ??.” വിനോദ് അവളേ സ്നേഹത്തോടെ നോക്കിച്ചിരിച്ചു…

തിരുവനന്തപുരത്തെ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.. വിനോദിന്‍റെ ചിരകാല സ്വപ്നത്തിന്റെ ആദ്യ ചുവടുവെയ്പ്പിലേക്ക്….

…………..

വഴിയില്‍ ബ്രേക്ക് ഫാസ്റ്റും കഴിച്ചു വളരെ പതുക്കെയായിരുന്നു യാത്ര… പദ്മനാഭസ്വാമിക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും നന്നായി വെയിലായിരുന്നു.. പഴുത്ത ശിലകളില്‍ നടന്നപ്പോള്‍ കാല്‍ പൊള്ളി. ഇറങ്ങിയപ്പോഴേക്കും ഉച്ചയൂണിനുള്ള സമയം ആയിരുന്നു..

“ഇവിടെനിന്നും കഴിക്കണോ അതോ ഹോട്ടലില്‍ എത്തിയിട്ട് മതിയോ??” സീതയുടെ ചോദ്യം.. അവള്‍ക്ക് വിശപ്പായിരുന്നില്ല…

“കഴിച്ചിട്ട് പോകുന്നതല്ലേ ബുദ്ധി?.. അവിടെത്തി കഴിക്കുമ്പോഴേക്കും

Leave a Reply

Your email address will not be published. Required fields are marked *