സീതയുടെ പരിണാമം 2 [Anup]

Posted by

പുറത്തിറങ്ങിയ സീത ഒന്ന് പരിഭ്രമിച്ചു. അന്തരീക്ഷം മൊത്തം മാറിയിരിക്കുന്നു. അരണ്ട വെളിച്ചം. മൃദുവെങ്കിലും മദിപ്പിക്കുന്ന ഒരു സുഗന്ധം. മനം മയക്കുന്ന സംഗീതം.

ബെഡ്ഡിന്റെ കാല്ക്കലായി വലിയ നിലക്കണ്ണാടിയുടെ മുമ്പില്‍ ടവല്‍ വിരിച്ചിട്ടിരിക്കുന്ന ദിവാന്‍ ബെഡ്. അതിനടുത്ത് ടീപ്പോയിക്കു മുകളില്‍ മസാജിനുള്ള സാധനങ്ങളും കത്തിച്ചു വെച്ച മെഴുകുതിരിയും. സുഗന്ധത്തിന്റെ ഉറവിടം ആ മെഴുകുതിരിയാണെന്ന്  സീതയ്ക്ക് മനസ്സിലായി..

അംജദ് മുറിയില്‍ വരുത്തിയ മാറ്റങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് അവള്‍ നിന്നപ്പോള്‍ അവളുടെ അംഗലാവണ്യം നുകരുകയായിരുന്നു അംജദും വിനോദും…

മുട്ടിനു മുകളില്‍ അനാവൃതമായ വെണ്ണപോലെയുള്ള തുടകള്‍. കൊഴുത്ത കണങ്കാലും സുന്ദരമായ പാദങ്ങളും. വെളുത്തുതുടുത്ത തോളുകളും കടഞ്ഞെടുത്ത കഴുത്തും…….

അംജദ് ശരിക്കും വാപൊളിച്ചു നിന്നുപോയി… പലരെയും തിരുമ്മിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പെണ്ണ് തന്‍റെ കയ്യില്‍ വന്നു കിട്ടിയിട്ടില്ല.. അതി സുന്ദരി തന്നേ… ഭാഗ്യമാണ് ഇവളുടെ മേനിയില്‍ തൊടാന്‍ കഴിയുന്നത്…

വിനോദിന്‍റെ ശബ്ദമാണ് അമ്ജദിനെ ഉണര്‍ത്തിയത്…

“അംജദ് ഒരു നിമിഷം ബാല്‍ക്കണിയില്‍ പോയി നില്‍ക്കൂ… ഞാന്‍ വിളിക്കാം…” വിനോദ് പറഞ്ഞു… അംജദ് പുറത്തേക്ക് പോയി..

വിനോദ് സീതയ്ക്കരികിലെത്തി തോളില്‍ കൈവെച്ചു… അവള്‍ മാദകഭാവത്തില്‍ അവനെനോക്കി ചിരിച്ചു…

“അപ്പൊ പറഞ്ഞതൊക്കെ ഓര്‍മ്മയുണ്ടല്ലോ?… ഒന്നിനും മടിക്കേണ്ട… എന്തിനുമുള്ള സ്വാതന്ത്ര്യം ഞാന്‍ തന്നിരിക്കുന്നു… അന്നു വീഡിയോയില്‍ കണ്ടതുപോലെയുള്ള ഒരു ഫുള്‍ താന്ത്രിക് മസാജ് ആണ് ഞാന്‍ ആഗ്രഹിക്കുന്നത്.. ബാക്കിയൊക്കെ നിന്‍റെ ഇഷ്ടം…”

സീത ഒന്നും മിനാതെ ചിരിച്ചുകൊണ്ട് നിന്നു… വിനോദ് തുടര്‍ന്നു..

“പിന്നെ, മസാജ് ശരിക്കും ഇഷ്ടപെട്ടാല്‍ അവന് എന്തെങ്കിലും ടിപ്സ് കൊടുക്കുന്നതിനും എനിക്ക് വിരോധമില്ല കേട്ടോ…. അതെന്തായാലും നോ പ്രോബ്ലം…”

“ശ്ശോ.. ഒന്ന് പോ ഏട്ടാ….” സീത ചമ്മലില്‍ ശബ്ദം താഴ്ത്തി ചിരിച്ചുകൊണ്ട് പറഞ്ഞു…

“അപ്പൊ ശരി… മാക്സിമം ആസ്വദിക്കുക.. ഞാന്‍ പുറത്തു ബാല്‍ക്കണിയില്‍ ഉണ്ടാവും.. ”

അത് വേണോ എന്ന് സീത ഒരുനിമിഷം ചിന്തിച്ചു.. ഏട്ടന്‍ മുറിയില്‍ ഉണ്ടാവും എന്നായിരുന്നു സീതയുടെ ചിന്ത മുഴുവന്‍..  ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ല..

എങ്കിലും സാരമില്ല എന്നവള്‍ സ്വയം തീരുമാനിച്ചു.. ഏട്ടന്‍ അടുത്തുണ്ടെങ്കില്‍ ചിലപ്പോള്‍ തന്‍റെ ശ്രദ്ധ മുഴുവന്‍ ഏട്ടനില്‍ ആയിരിക്കും. അത് സുഖമാവില്ല… ഇതിപ്പോ വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥലത്ത് തന്നേ ഉണ്ടല്ലോ ഏട്ടന്‍?.. അത് പോരേ? അവള്‍ സ്വയം ചോദിച്ചു.. മതിയെന്ന് തീരുമാനവും എടുത്തു…

“ഓക്കെ….” സീത വിനോദിനെ നോക്കി ചിരിച്ചു… അവന്‍ സീതയുടെ കവിളില്‍ ഒരു മുത്തം കൊടുത്തിട്ട് ബാല്‍ക്കണിയിലേക്ക് ഇറങ്ങി അമ്ജദിനെ അകത്തേക്ക് പറഞ്ഞു വിട്ടു… പിന്നെ അകത്തെ കാഴ്ചകള്‍ കാണുവാന്‍ പറ്റുന്ന സ്ഥലത്തേക്ക് കസേര തിരിച്ചിട്ട് അവിടെയിരുന്ന് ഗ്ലാസിലേക്ക് ഒരു ഡ്രിങ്ക് പകര്‍ന്നു..

Leave a Reply

Your email address will not be published. Required fields are marked *