ദി മിസ്ട്രസ് 14 [Jennifer’s version]

Posted by

ദി മിസ്ട്രസ് 14

The Misterss Part 14  Jennifer’s version

Author : Jennifer | Previous Parts

 

ദി മിസ്ട്രസ് എന്ന കഥയുടെ ബാക്കി എന്റെ സ്വന്തം ഭാവനയിൽ എഴുതിയതാണ്. ഇത് Femdom തീം ഉള്ള കഥയാണ്. താല്പര്യമില്ലാത്തവർ ഇത് ദയവ് ചെയ്ത് വായിക്കരുത്.

എഴുതി തുടങ്ങിയതേ ഉള്ളൂ. എന്തായാലും ഞാൻ പറഞ്ഞത് പോലെ ഇപ്പോൾ നിങ്ങൾക്ക് അരോചകമായി തോന്നിയേക്കാം, പക്ഷേ ഈ കഥയ്ക്ക് ഒരു Happy ending ഞാൻ ഉറപ്പ് തരുന്നു. നിങ്ങളുടെ എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു.

 

————————————————————————————————————–

 

ആരതി മുറിയിലേക്ക് കടന്ന് വന്നു. തൊട്ട് പുറകെ മുട്ടിലിഴഞ്ഞ് അനുവും ഉണ്ടായിരുന്നു. കൂടുതൽ കഴിച്ചത് കൊണ്ട് അവളുടെ വയർ വീർത്തിരുന്നു. അത് കൊണ്ട് തന്നെ വളരെ ബുദ്ധിമുട്ടിയാണ് അവൾ മുട്ടിലിഴഞ്ഞ് വന്നത്. അവളുടെ അവസ്ഥ കണ്ടപ്പോ അത് വരെ അനുഭവിച്ച വേദനയൊക്കെ സുധി മറന്നു. തന്നെ ഉപദ്രിവിച്ചവളെ മിസ്ട്രസ് വെറുതെ വിടില്ല എന്നവന് മനസ്സിലായി.

 

പൂജ: അനൂ, എന്റെ അനുവാദമില്ലാതെ എന്റെ അടിമയെ നീ ആദ്യദിവസം തന്നെ ഉപദ്രവിച്ചു. അതിന് നിനക്ക് ഞാൻ ചെറിയ ഒരു ശിക്ഷയെ തന്നുള്ളൂ. അവന് പെർമനന്റ് ഡാമേജ് വരുത്തരുതെന്നും ഒരാളെ ട്രീറ്റ് ചെയ്യുമ്പോ മെഡിസിൻ ഉപയോഗിക്കരുതെന്നും ഞാൻ പറഞ്ഞത് നീ തെറ്റിച്ചു, അത് ഞാൻ ക്ഷമിക്കില്ല. നിനക്ക് ഇനി ആ പഴയ സ്ഥാനം ഇവിടെ ഉണ്ടാകുന്നതല്ല.

 

അനു: യെസ് മിസ്ട്രസ്. ഞാൻ തെറ്റ് ചെയ്തു. അതിനുള്ള എന്ത് ശിക്ഷയും ഞാൻ ഏൽക്കാൻ റെഡിയാണ്.

 

അനു അത് പറയുമ്പോൾ വല്ലാതെ തളർന്നിരുന്നു. മൂത്രം പോലും ഒഴിക്കാൻ പറ്റാത്ത കൊണ്ട് അവൾക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *