സാന്ദ്രയുടെയും മാത്തന്റെയും ജീവിതം പിന്നീടങ്ങോട്ട്
y= ex എന്ന ഗ്രാഫ്നു സമാനയാമായിരുന്നു. എല്ലാ മത്സരങ്ങളിലും അവൾ ജയിച്ചു. അതിനിടയിൽ ജിമ്മിൽ വെച്ച് ഒരു തല്ലുകേസും ഉണ്ടായി അതിപ്രകാരമാണ്.
17 വയസിൽ അന്ന് നടന്ന ബോക്സിങ്ങിൽ അവൾ പിഴിഞ്ഞ മൂന്നുപേരും ഇപ്പൊ ഒത്ത സൈസുള്ള ജിമ്മൻന്മാരെപോലെയാണ്, അവര്‍ക്ക് ഇപ്പോഴും സാന്ദ്രയോടു കട്ടകലിപ്പുമാണ്. അവളുടെ ജീവിതത്തിലെ ഈ ഉയർച്ചയെല്ലാം അവൾ അവളുടെ ശരീരം കൊടുത്തുകൊണ്ട് നേടിയതാണ് അല്ലാതെ കഴിവൊന്നും ഇല്ല എന്ന പുരുഷമേൽക്കോയ്മയുടെ നാവിൽ നിന്നും വന്ന വാക്ക് അവൾക്കൊരിക്കലും താങ്ങാവുന്നത് ആയിരുന്നില്ല !
66 കിലോ ആയിരുന്നു 21 വയസ്സിലെ അവളുടെ ഭാരം അവമ്മാര് 30,27,36 എന്നീ പ്രായവും 88 ,90, 72 എന്ന ഭാരവും.
അന്നു മാത്തൻ ജിമ്മിൽ ഇല്ലാത്ത ഒരു ദിവസം, ഡ്രസിങ് റൂമിൽ ഡ്രസ്സ് ചേഞ്ച് ചെയ്തു ഇറങ്ങാൻ സമയം വാതിൽക്കൽ ദേ നില്കുന്നു ഒരുത്തൻ. പണ്ടത്തെ കലിപ്പ് തീർക്കാണെന്നോണം!!! സാന്ദ്ര അവനെ ശ്രദ്ധിക്കാതെ ഒഴിഞ്ഞു മാറാൻ ഒന്ന് ശ്രമിച്ചതാണ്. അപ്പൊഴാണ് അവന്റെ ഒരു മൊട!!!
തടഞ്ഞപ്പോൾ കൈ തട്ടിയതാണോ അതോ മനപ്പൂർവമാണോ എന്നറിയില്ല കൈ വന്നു വീണത് സാന്ദ്രയുടെ മുലയിൽ!! മാത്തന് വേണ്ടി മാത്രം നട്ടു നനപ്പിച്ച തന്റെ മുലയിൽ മാറ്റൊരുത്തന്റെ കൈ വീണ നിമിഷം, കണ്ണടച്ച് തുറക്കും മുൻപ് അവന്റെ കയ്യൊടിഞ്ഞിരുന്നു….
തന്റെ മുലയിൽ ഇരിക്കുന്ന അവന്റെ കയ്യിൽ ഇടതു കൈ വെച്ചു ഉയർത്തി ഒന്ന് വട്ടം തിരിഞ്ഞു, ശേഷം വലതു കൈ കൂടി ചേർത്തു മുട്ടിൽ ഇരുന്നു അവനെ നിലത്തിട്ടു അവന്റെ കൈ പിടിച്ചൊരു വലി. കൈ, കുഴയിൽ നിന്നും വേർപെട്ട് ചെക്കൻ നിലവിളിച്ചു കരഞ്ഞു.
അത് കണ്ടു ഓടിയെത്തിയ മറ്റവനെ, ചുമരിൽ ചവിട്ടി ചാടി കാലുകൾ കൊണ്ട് കഴുത്തിൽ കുരുക്കിട്ട് തലകീഴ് മറിച്ചു വീണു കിടക്കുന്ന അവന്റെ പുറത്തിരുന്നു കൊണ്ട് അവന്റർ മുട്ട് കാൽ മടക്കി ഒറ്റ തിരി. ചിരട്ട തിരിഞ്ഞു പോയി.
ഇത് കണ്ട മൂന്നാമത്തവൻ ഒന്നു പേടിച്ചു പിന്നോട്ട് നിന്നു. എന്നാൽ മാത്തന്റെ കൈകൾ ഓമനിക്കും മുലയിൽ തൊട്ട കലിപ്പ് അടങ്ങാതെ സാന്ദ്ര അവനെ പിടിക്കാൻ ചെന്നു. പിന്നിലേക്ക് ഓടിയ ചെക്കന്റെ പിന്നാലെ അവൾ പാഞ്ഞു ഓടി. ഓട്ടത്തിനിടയിൽ അവന്റെ ടി ഷർട്ടിൽ പിടിച്ചു ഒറ്റത്തള്ള്!!! പാർട്ടീഷൻ ചെയ്ത ജിപ്സം ബോർഡ് തലകൊണ്ട് തകർത്തു രക്തം വന്നു ചെക്കൻ നിലത്തു കിടന്നു പുളഞ്ഞു.
സാന്ദ്ര അവനെ നോക്കി നെറ്റിയിലെ വിയർപ്പ് തുടച്ചു.വിരലുകൾ മടക്കി നടുവിരൽ പൊക്കി ആംഗ്യം കാണിച്ചു തിരിച്ചു നടന്നു….
ഒരു ബോക്സ്ർ ആയല്ല, തീർത്തും സ്ട്രീറ്റ് ഫൈറ്റ് പോലെ മൂന്നിനെയും തല്ലി കെടുത്തിയപ്പോഴും ബാക്കിയുള്ളവർ നോക്കി നില്ലാതെ ഒന്നും ചെയ്തില്ല. എല്ലാവർക്കും അറിയാം മാത്തന്റെ മരുമോളെ തൊട്ടാൽ ഉള്ള ഭവിഷ്യത്ത്.
ആൾ കേരള ജിം അസോസിയേഷൻ മീറ്റിംഗ് കൊച്ചിയിൽ നടക്കുന്ന സമയത്താണ് മാത്തന്റെ ഫോണിൽ സൈമൺ വിളിക്കുന്നത്. സാന്ദ്രയെ സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ട്. കയ്യൊടിഞ്ഞ ചെക്കന്റെ അമ്മ മായ IPS. മീറ്റിംഗ് പകുതിക്കിട്ട് സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസുകാരെ തെല്ലും