രണ്ടുപേരും താഴേക്ക് വാ…..
ആദ്യം വന്നത് സ്വാതിയാണ്…. പക്ഷേ രണ്ടാമത്തെ ആളെ കണ്ടപ്പോള്‍ ഞാൻ തന്നെ ഞെട്ടി….
ഷാഹില്‍…..
ഞാൻ : നിങ്ങൾ എന്താ ഇവിടെ?
സ്വാതി : ഇവള് പറഞ്ഞിട്ട് വന്നതാ….
ഞാൻ : എന്തിന്? അവൾ പ്രൊപോസ് ചെയ്യുനത് കാണാനോ?
ഷാഹിൽ : അതൊന്നുമല്ല… നീ അവളുടെ റിക്വസ്റ്റ് സ്വീകരിക്കുമോ അതോ വിട്ടുകളയുമോ എന്ന് നോക്കാനാ…..
ശിഖ : ഷാഹില്‍ പറഞ്ഞിരുന്നു…. നിനക്ക് എന്നെ ഇഷ്ടമാണെന്ന്….
ഞാൻ : എടാ തെണ്ടി…. എന്തിനാടാ നീ ഇത് അവളോട് പറഞ്ഞേ…..
ഷാഹില്‍ : എന്താടാ പറഞ്ഞാ? ഇതൊരു നല്ല കാര്യമല്ലേ…..? ഇപ്പൊ എന്താ ? നിനക്ക് ഒരു പെണ്ണ് സെറ്റ് ആയില്ലേ…..ഇനി നിങ്ങൾ തമ്മില്‍ പിരിയാതിരുന്നാൽ മതി…..
ഞാൻ : ടീ കഴുതേ, നീയെന്നെ തേക്കുമോ?
ഠപ്പേ 💥
ജസ്റ്റ് ഒന്ന് ചോദിച്ച് പോയതാ അവൾ എന്നെ കരണത്ത് തന്നെ അടിച്ച്, പോരാത്തതിന് വീണ്ടും കിസ്സ് ചെയത്….. അതും അവരുടെ മുമ്പില്‍ തന്നെ….