പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Posted by

മാറ്റാമായിരുന്നില്ലേ നിനക്ക്….
മതി… നടന്നേ. ഇപ്പൊ തന്നെ വൈകി

: പന്നി…… എന്നെക്കൊണ്ട് വെള്ളത്തിലും ചാടിച്ചത് പോരാഞ്ഞിട്ട്…. വൈകിയെന്നോ…

: ഇനി എത്ര വെള്ളത്തിൽ ചാടാൻ കിടക്കുന്നു മോനെ അമലൂട്ടാ…….

: നിന്റെ കൂടെ ആണെങ്കിൽ എപ്പോ വീണൂന്ന് ചോദിച്ചാ മതി….

_______/______/______/______

നനഞ്ഞ് കുളിച്ചു വരുന്ന അമലിനെ കണ്ടപ്പോഴേ നിത്യയ്ക്ക് കാര്യം പിടികിട്ടി. ഈ കുറുമ്പി പെണ്ണ് എന്തോ വേല ഒപ്പിച്ചതായിരിക്കും എന്ന് നിത്യയ്ക്ക് നന്നായി അറിയാം. സന്തോഷം വന്നാൽ ഷിൽന എന്തൊക്കെ ചെയ്യുമെന്ന് അവൾക്ക് നന്നായി അറിയാം. നോക്കുമ്പോൾ അമലിന്റെ പുറകിലായി കൈനിറയെ ആമ്പൽ പൂക്കളുമായി ഷി ചിരിച്ചുകൊണ്ട് തന്നെ വരുന്നുണ്ട്. കുട്ടൂസന് രാവിലെതന്നെ ഭക്ഷണം കൊടുക്കുന്ന തിരക്കിലാണ് അഞ്ജലി. ഷിൽനയുടെ ചിരിക്കുന്ന മുഖവും കൈയ്യിലെ പൂക്കളും കണ്ടതോടെ അഞ്ജലിക്കും സന്തോഷമായി. എത്ര നാളായി ഷിൽന ഒന്ന് മനസ്സറിഞ്ഞ് സന്തോഷിച്ചിട്ട്. ആകെ നനഞ്ഞു കുളിച്ചു വരുന്ന അമലിനെ കണ്ട് കുട്ടൂസന് ചിരി അടക്കാൻ ആയില്ല. തന്റെ കൈയ്യിൽ ഇരുന്ന പൂക്കളിൽ നിന്നും കുറച്ചെണ്ണം എടുത്ത് ഷിൽന നിത്യയുടെ കൈയ്യിൽ കൊടുത്തു. നിത്യ അമലിന്റെ ഭാര്യ തന്നെ അല്ലേ , അങ്ങനെ വരുമ്പോൾ ഈ പൂക്കൾക്ക് നിത്യയ്ക്കും അവകാശം ഇല്ലേ എന്നാണ് ഷിൽനയുടെ ഭാഷ്യം.
…………………

അമൽ പ്രഭാത കർമങ്ങൾ ഒക്കെ കഴിച്ച് തന്റെ ഫോണിലും കമ്പ്യൂട്ടറിലും കിടന്നിരുന്ന പഴയ ഫോട്ടോകളും വീഡിയോകളും ഒക്കെ നോക്കുന്നതിനിടയിൽ ആണ് ലീനയെപ്പോലെ തോന്നിക്കുന്ന ഒരു ഫോട്ടോ കണ്ടത്. വൈശാഖിന്റെ ഭാര്യയുടെ ഫോട്ടോ എങ്ങനെ തന്റെ കമ്പ്യൂട്ടറിൽ വന്നു എന്ന് അമലിന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ഉടനെ അവൻ ഷിൽനയെ തന്റെ റൂമിലേക്ക് വിളിച്ചു. അമൽ ഉച്ചത്തിൽ അവളെ വിളിക്കുന്നത് കേട്ട് എന്താണ് പറ്റിയത് എന്നറിയാൻ അഞ്ജലിയും ഷിൽനയുടെ കൂടെ റൂമിലേക്ക് കയറിവന്നു. അമൽ തന്റെ സംശയം ഷിൽനയോട് ചോദിച്ചപ്പോൾ അവൾക്കും ഇത് അറിയാൻ തിടുക്കമായി. കാരണം ലീനയുമായി അമലിന് അടുത്ത ബന്ധം ഉള്ളത് അമ്മായിക്ക് അല്ലാതെ വേറെ ആർക്കും അറിയില്ലല്ലോ. അമലിന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ വന്നപ്പോൾ അവൻ ആ വിഷയം വിടാം എന്നും പറഞ്ഞ് അഞ്ജലിയെ അവിടെ പിടിച്ച് ഇരുത്തി. ഷിൽനയോട് പോയി വാതിൽ അടച്ചു വരാൻ പറഞ്ഞിട്ട് അമൽ തന്റെ സംശയങ്ങൾ ഓരോന്നായി അഞ്ജലിയുമായി പങ്കുവച്ചു. കുട്ടനുമായി ഉണ്ടായിരുന്ന പ്രശ്നങ്ങളുടെ തുടക്കവും, അവർ എങ്ങനെ അഞ്ജലിയിലേക്ക് എത്തി എന്നുമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യെക്തത വരുത്തുകയാണ് അമലിന്റെ ലക്ഷ്യം.

: എടാ നീ കരുതും പോലെ അവന്മാരെ എനിക്ക് പരിചയം ഒന്നും ഇല്ല ….

Leave a Reply

Your email address will not be published. Required fields are marked *