പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust]

Posted by

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26

Ponnaranjanamitta Ammayiyim Makalum Part 26 | Author : Wanderlust

[ Previous Part ]

 

: ആരാ കുട്ടൻ….. ? എന്തിനാ അവർ എന്നെ കൊല്ലാൻ നോക്കിയത് ?

: ഏട്ടൻ നേരത്തെ ചോദിച്ചില്ലേ….എന്നെ മാത്രമായിട്ട് എന്തിനാ ബാക്കി ആക്കിയതെന്ന്….
ഏട്ടൻ ഇപ്പൊ ചോദിച്ച ഈ ചോദ്യം ആണ് അതിന്റെ ഉത്തരം….

: അതെ… കണ്ടുപിടിക്കണം. വെറുതെ വിടരുത് ഒരുത്തനേയും…
എന്നെയും എന്റെ കുടുംബത്തെയും തൊട്ട് കളിച്ചവന്മാരെ വേരോടെ പിഴുത് എറിയണം.
ഇപ്പൊ എനിക്ക് ആകെ ഉള്ള അത്താണി നീയാണ്… കൂടെ നിൽക്കില്ലേ മോളേ..

: ഏട്ടനുവേണ്ടി ജീവൻ കളയാൻ ഞാൻ തയ്യാറാണ്. നാളെ മുതൽ നമ്മൾ ഒരുമിച്ച് തുടങ്ങും, ഭായിയെ തേടിയുള്ള യാത്ര.

……………..(തുടർന്ന് വായിക്കുക)…………….

: ഷി…. കുട്ടൻ എന്ന പേര് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അവനെ എനിക്ക് നേരത്തെ അറിയാം എന്നല്ലേ അർത്ഥം… അത് ആരായിരിക്കും …

: അത് ഏട്ടന് മുൻപ് പരിചയം ഉള്ള ആരോ ആണ്. പക്ഷെ അവന്റെ കൂടെ ഉള്ള ആൾ എന്തിനായിരിക്കും ഏട്ടനെ അപായപ്പെടുത്താൻ നോക്കിയത്

: നീ അവർ പറഞ്ഞ ഒരു ഡയലോഗ് ശ്രദ്ദിച്ചോ… നീ ആരാടാ നാട്ടിലെ പെണ്ണുങ്ങൾക്ക് ഒക്കെ ആങ്ങള ചമയാൻ എന്ന്… കൂടാതെ നിന്നെ കൂടി അവരുടെ വലയിൽ ആക്കുമെന്നും പറഞ്ഞില്ലേ. അപ്പൊ ഇത് ഏതോ പെൺവാണിഭ സംഘം ആയിരിക്കാനേ സാധ്യത ഉള്ളു. നിന്റെ ഓർമയിൽ അങ്ങനെ എന്തെങ്കിലും സംഭവം ഉണ്ടോ… ഒന്ന് ഓർത്ത് നോക്കിയേ

: അങ്ങനെ പ്രത്യേകിച്ച് ഒന്നും ഇല്ല…. മുൻപ് ഏട്ടൻ അഞ്ജലി ചേച്ചിയെ ശല്യം ചെയ്ത രണ്ടാളെ അടിക്കാൻ പോയത് ഓർമയില്ലേ… അവർക്ക് ഇതുമായി എന്തെങ്കിലും ബന്ധം…….

: അത് എനിക്ക് ഓർമയുണ്ട്. ചേച്ചിയുടെ കല്യാണത്തിന് മുൻപ് ആയിരുന്നു ആ സംഭവം. എന്നിട്ട് സ്റ്റേഷനിൽ പോയതും മാമൻ എന്നെ ഇറക്കി കൊണ്ടുവന്നതും ഒക്കെ ഓർമയുണ്ട്. അവന്റെ പേര് കുട്ടൻ എന്നാണോ….

: അത് അറിയില്ല… വിഷ്ണു ഏട്ടനോട് ചോദിച്ചാലോ…നിങ്ങൾ രണ്ടാളും കൂടി ആയിരുന്നില്ലേ പോയത്

: അല്ല ഇതൊക്കെ നിങ്ങൾ എങ്ങനാ അറിഞ്ഞത്…. ഞാനും മാമനും മാത്രം അറിയുന്ന രഹസ്യം ആയിരുന്നല്ലോ ഇത്…

Leave a Reply

Your email address will not be published. Required fields are marked *