കുറ്റബോധമില്ലാതെ 3 [ Lover Malayalee]

Posted by

ഉത്തരം കൊടുത്ത് ഞാൻ ആയിരുന്നു . ഇല്ല ടോ പിന്നെ ഒരു ദിവസം ആകട്ടെ .ഞാൻ ചിരിച്ചു പറഞ്ഞു .
അശ്വതി ഒരു ഇളം നീല ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത് . അയാളുടെ compelxionu ചേരുന്ന നിറം . പിന്നി കെട്ടിയ മുടി താലി മാല, 2 വള. നല്ല ഒരു കുട്ടി.
ശെരിയാടോ. പിന്നെ കാണാം . ബൈ …
മുന്നോട്ടു നടന്ന ഞാൻ നിന്നു അശ്വതിയോടു തമാശ രൂപേണ ചോദിച്ചു . അശ്വതി ഇന്ന് എന്താ ഉടക്കിയേ.
അശ്വതി : നല്ല ദോശയും തേങ്ങാച്ചമ്മണ്ടിയും .. ചിരിച്ചു പറഞ്ഞു .
ഞാൻ : നല്ലതാണെന്നു സ്വയം അങ്ങ് പറഞ്ഞാൽ മതിയോടോ … ഞാൻ ചിരിച്ചു . ശെരി ശെരി … പോയി കഴിക്ക് വിഷ്ണു . അപ്പൊ പിന്നെ കാണാം .. ഞാൻ അതും പറഞ്ഞു മുന്നോട്ടു നടന്ന് …

അശ്വതിയും വിഷ്ണുവും അവരുടെ വില്ലയിലേക്കു കയറാൻ തുടങ്ങി .. (പക്ഷെ വില്ലയ്ക്
അടുത്തയത് കൊണ്ട് എനിയ്ക്കു ചെറുതായി കേൾക്കാമായിരുന്നു )
അപ്പൊ അശ്വതി confused ആയി ചോദിച്ചു .. വിഷ്ണുവേട്ടാ….. എന്റെ cooking കൊള്ളില്ല എന്ന് വല്ലതും പറഞ്ഞിട്ടുണ്ടോ സാറിനോട് ?
വിഷ്ണു : എന്റെ പൊന്നു കൊച്ചെ .. അങ്ങേരു ചുമ്മാ പറഞ്ഞതാ . ഞാൻ ഒന്നും പറഞ്ഞിട്ടില്ല .. അകത്തോട്ടു കയറിയെ .. . അവർ ഉള്ളിലേക്ക് കയറി ..

റൂമിലെത്തി ഞാൻ . ഇന്നിനി എന്തുണ്ടാക്കാം എന്ന് ഉള്ള ആലോചനയിൽ ആയി.
ഗോതമ്പു പുട്ടുണ്ടാകാം… പക്ഷെ അത്രയ്ക്കു ക്ഷമയില്ല .. മാവു കുഴയ്ച്ചു പരുവത്തിനാക്കി , തേങ്ങാ ചിരണ്ടി , ചില്ലിട്ടു ആവി കേറ്റി… ഹോ.. വേണ്ട .
അടുത്ത ഓപ്ഷൻ നോക്കാം .. നോക്കി നോക്കി അവസാനം 3 കഷ്ണം ബ്രീഡ് കിട്ടി . അതാകാം ഇന്നത്തെ ആഹാരം എന്ന് തീരുമാനം ആയി . ആദ്യം പോയി കുളിച്ചു വരം എന്ന് കരുതി പോയി കുളിച്ചു .
കുളിക്കാൻ കയറിയപ്പ്പോ മുതൽ എന്റെ ഫോൺ റിങ് ചെയുന്നുണ്ടായിരുന്നു.
ഇത് ആരെ കെട്ടിക്കാൻ വേണ്ടി വിളിക്കുന്നു എന്ന് മനസ്സിൽ പ്രാകി. തിരിക്കെ വന്നു വിളിക്കാം എന്ന് കരുതിയപ്പോൾ വീണ്ടും വീണ്ടും വിളിക്കുന്നു … എന്നിലെ മലയാളീ ഉണർന്നു. നിന്റെ ഫോൺ ഞാൻ ഇടുക്കില്ലടാ… നീ എത്ര വേണോ വിളിച്ചോ എന്ന മട്ടിൽ
ഞാൻ കുളി തുടർന്ന് . lazy lavish കുളി :). മീറ്റിംഗ് 11 മണിക്കാണ് , അതുകൊണ്ടു പെട്ടാണ് ഇറങ്ങിയിട്ടും കാര്യമില്ല. കുളിച്ചു ഇറങ്ങി ഞാൻ ഫോൺ എടുത്തു നോക്കി . 2 പേരായിരുന്നു വിളിച്ചേ ഒന്ന് ഓഫീസിലെ ഒരു സ്റ്റാഫ് മറ്റൊന്ന് ഇന്ന് കാണാൻ പോകുന്ന ആള് . ഓഫീസിൽ എന്തേലും പ്രശ്നമുണ്ടോ എന്ന സംശയം കാരണം ആദ്യം അവരെ വിളിച്ചു . പ്രേത്യേകിച്ചു ഒന്നും ഉണ്ടായിരുന്നില്ല ഒരാള് നമ്പർ തെറ്റി വിളിച്ചതാണ് എന്ന് പറഞ്ഞു. “അലവലാതികൾ ..ഇതുപോലും ശ്രദിച്ചു ചെയ്യാൻ വയ്യ”.
വിഷ്ണു പോയിട്ടുണ്ടാകുമോ ? ഞാൻ മനസ്സിൽ ഓർത്തു .ഫോൺ എടുത്തു വിഷ്ണുണ് വാട്സാപ്പ് ചെയ്തു . “ചെന്നിട്ടു വിളിക്കണേ എന്തെങ്കിലും urgent ഉണ്ടെങ്കിൽ “.. സമയത്തിന് പോകണം എന്ന ഒരു ചുറ്റി വളഞ്ഞ ഡയലോഗ്, അതാ ഞാൻ ഉദ്ദേശിച്ച 🙂 . പിന്നെ വന്ന കാൾ ഞാൻ ഇന്ന്മ്മ കാണാൻ പോകുന്ന ആളുടെ ആയിരുന്നു . 3 പ്രാവിശ്യം

Leave a Reply

Your email address will not be published. Required fields are marked *