കുറ്റബോധമില്ലാതെ 3 [ Lover Malayalee]

Posted by

ഞാൻ : എനിയ്ക്കു ബോർ അടിക്കും വിഷ്ണു . ഓണത്തിനും ജീൻസും ചായവും പൂശി വരുന്ന കോലങ്ങളാടോ അവിടെ . എന്റെ കണ്ണിന്നു പിടിക്കില്ല .
വിഷ്ണു : സർ …..ഒരു കാര്യം കൂടെ……. ചോദിക്കട്ടെ … വിഷ്ണു മടിച്ചു മടിച്ചു ചോദിച്ചു
ഞാൻ : ചോദിക്കേടോ ..
വിഷ്ണു : സർ വിവാഹിതൻ ആണോ ?
ഞാൻ : അല്ലെ അല്ല . ഞാൻ സന്തുഷ്ടൻ ആണ് 🙂
നല്ല അവസരം എന്ന് കരുതി ഞാനും ചോദിച്ചു .
ഞാൻ : നിങ്ങൾ ലവ് മാര്യേജ് ആണോ . അതോ arranged ?
വിഷ്ണു : എന്റെ അച്ഛന്റ്റെ സുഹൃത്തിന്റെ മകൾ ആണ് അശ്വതി. ചില സിനിമകളിൽ ഓക്കേ കാണുന്ന പോലെ, അശ്വതിടെ വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം ഞങ്ങളുടെ വീടുമായി നല്ല അടുപ്പമായിരുന്നു . എന്റെ അമ്മക്ക് ആണെങ്കിൽ അവളെ അശ്വതിക്ക് പിടിച്ച സ്നേഹവും. എനിയ്ക്കു വേറെ ഒരു അടുപ്പം ഉണ്ടായിരുന്നു , അവസാനം തലയിലായി എന്ന് പറയാം . വിഷ്ണു ചിരിച്ചു കൊണ്ട് പറഞ്ഞു
ഞാൻ : അപ്പൊ തന്റെ ആ relation എന്തായി . i mean .. if i can ask . തനിക്കു പറയാൻ പറ്റുന്നതാണെങ്കിൽ. അല്ല .. ആ കുട്ടി എങ്ങനെ റീക്ട ചെയ്തു . സാധാരണ പെൺകുട്ടിക്കൽ നല്ല പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് കേട്ടിട്ടുണ്ട് . അതുകൊണ്ടു ചോദിച്ചതാ.
വിഷ്ണു : അവളും കല്യാണം കഴിഞ്ഞു സർ. ഇപ്പൊ എന്തോ ഒരു ബിസിനെസ്സ്കാരന്റെ ഭാര്യയാണ്.
ഞാൻ : ഓ …തനിക്കു അപ്പോൾ അര്രങ്ങേദ് മാര്യേജ് എങ്ങനെ ? mental breakdown ആയി കാണുമല്ലോ തനിക്കു.
വിഷ്ണു : ഇല്ലന്ന് പറയുന്നില്ല സർ .. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു . എന്റെ കല്യാണം . അവളുടെ കല്യാണം . പിന്നെ ഈ ജോലി കിട്ടുന്നതിന് മുന്നേ കുറെ കാലം ജോലി ഇല്ലായിരുന്നു . പിന്നെ അതിന്റെ ടെൻഷൻ. എല്ലാം കൂടെ ഒരു മേളം ആയിരുന്നു .
വിഷ്ണു : അശ്വതിക്ക് അറിയാമോ ഇതൊക്കെ ? ഞാൻ ചോദിച്ചു .
വിഷ്ണു .. ഏയ് ഇല്ല സർ .. ഇത്ര കോംപ്ലിക്കേഷൻ അച്സിപ്റ്റ് ചെയ്യാനുള്ള ഒരു മനസാണ് അയാളുടേത് . പിന്നെ നമ്മളും എല്ലാം ഒന്നും പറയണ്ടല്ലോ . ചിലതൊക്കെ ഒളിക്കണ്ടേ .
ഞാൻ : അതും ശെരിയാടോ . എല്ലാം പറയേണ്ട ആവശ്യമില്ലല്ലോ .
വിഷ്ണു : സർ അറിയാതെ ഒന്നും പറയല്ലേ . വിഷ്ണു തമാശ രൂപേണ പറഞ്ഞു .
ഞാൻ : ഇല്ലെടോ. താൻ വിശ്വസിച്ചു പറഞ്ഞതല്ലേ. ആരെങ്കിലും തല്ലി കൊന്നാലും പറയില്ല . പോരെ . ഞാൻ ചിരിച്ചു
വിഷ്ണു : അത് മതി സർ. വിഷ്ണുവും ചിരിച്ചു
ഞാൻ : അശ്വതിക്ക് തന്നോട് പക്ഷെ ഒരു താല്പര്യം ഉണ്ടായിരുന്നോ ?

Leave a Reply

Your email address will not be published. Required fields are marked *