ഞാൻ ഇങ്ങനെ കണ്ട്രോൾ ചെയ്യിത്തേക്കുന്ന ആണ് നിനക്കു നല്ലത് കേട്ടോ. നീ പറഞ്ഞ കൊണ്ടു മാത്രം ആണ് കേട്ടോ ഞാൻ എന്നെ കണ്ട്രോൾ ചെയ്യുന്ന. നീ വേഗം പോയി കുളിച്ചുട്ടു വാ.
അങ്ങനെ വഴിക്കു വാ മോനെ ഇതു കൊണ്ടു അല്ലേ എനിക്ക് നിന്നെ ഇഷ്ടം. മനസ്സിൽ ആയോ പോത്തെ. എന്നു പറഞ്ഞു അവളെ കുളിമുറിയിൽ ലേക്ക് പോയി.
ഞാൻ അവളുടെ റൂമിൽ പോയി അതിരാത്രി ലേക്ക് ഉള്ള ഒരുക്കം തുടങ്ങി. അവിടെ ഉണ്ടാരുന്നു പൂക്കൾ കൊണ്ടു ബെഡ് അലങ്കരിച്ചു. അതിനു ശേഷം പിന്നെ ഫ്രൂട്ട്സ് എല്ലാം റെഡി ആക്കി കൊണ്ടു വെച്ചു. പാൽ ഫ്രിഡ്ജിൽ ഉണ്ടാരുന്നു അതു കൊണ്ടു അതിന്റെ കാര്യം ഓക്കേ ആയിരുന്നു. അങ്ങനെ ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് വേണ്ടി എല്ലാം റെഡി ആക്കി.
കുളികഴിഞ്ഞു വന്ന അവൾ ഞെട്ടിപ്പോയി എന്റെ ഒരുക്കങ്ങൾ കണ്ട്. എന്നിട്ട് എന്റെ അടുത്ത വന്നു പറഞ്ഞു ചേട്ടൻ സൂപ്പറാ.
എന്നു പറഞ്ഞു അവൾ ചിരിക്കാൻ 🤣തുടങ്ങി കൂടെ ഞാനും.നീ ഇങ്ങനെ ചിരിക്കാതെ ഡ്രസ്സ് മാറ്റി വാ നമ്മുടെ അതിരാത്രി ആഘോഷിക്കണ്ടേ. അങ്ങനെ അവളുടെ പറഞ്ഞു ഞാനും ഒന്നു പോയി കുളിച്ചു.
ഞാൻ കൊണ്ടു വന്ന മുണ്ടും ഷർട്ടിയും ഇട്ടു ഒരു വരനെ പോലെ ഞാൻ അവിടെ നിന്നു പിന്നെ എന്നെ തന്നെ കണ്ണാടിയിൽ നോക്കി ഞാൻ എന്നെ തന്നെ സെറ്റ് ആക്കി. പിന്നെ അവിടെ ഉണ്ടാരുന്ന സ്പ്രൈ യും കൂടി അടിച്ചു ഞാൻ എല്ലാം കൊണ്ടു സെറ്റ് ആയി.
അപ്പോൾ ആണ് മന്ദം മന്ദം അശ്വതി വരുന്നത്. അവൾ യുടെ ഡ്രസ്സ് എന്ത് എന്നുവെച്ചാൽ സെറ്റ് സാരീ ഉടുത്തു തലയിൽ മുല്ലപൂവ് വെച്ച് ഞാൻ കെട്ടിയ താലി മാലയും അണിഞ്ഞ അവൾ മന്ദം മന്ദം എന്റെ അരികിൽ വന്നു. ഞാൻ അവളെ എന്റെ അടുത്ത ഇരുത്തി.
അപ്പോൾ അവൾ നാണിച്ചു കൊണ്ട് എനിക്ക് കയ്യിൽ ഉണ്ടാരുന്ന പാൽ തന്നു. ഞാൻ പതിയെ ഒന്നു സിപ് ചെയ്യിതു പിന്നെ ബാക്കി അവള്ക്ക് കൊടുത്തു. പിന്നെ ഞങ്ങൾയിൽ നിശബ്ദത ഞാൻ തന്നെ മുറിച്ചു കൊണ്ടു ചോദിച്ചു എന്താ എന്ത് പറ്റി.
അവൾ പറഞ്ഞു എന്നു നടന്നു ഒന്നും തന്നെ വിശ്വസിക്കാൻ ആകുന്നില്ല. എന്ത് എന്നാൽ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് നമ്മൾ അല്ല. ഇപ്പോൾ നീ എന്റെ ഭാര്ത്താവ് ആണ്. ഡോ അതു എല്ലാം ശെരി ആണ് . ഇപ്പോൾ നീ എന്റെ ഭാര്യ ആണ്. നമ്മൾ ഒറ്റയ്ക്ക് ഉള്ളപ്പോൾ അതെ അല്ലേ നീ പറഞ്ഞെ.