ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 2
ChembakaChelulla Ettathiyamma Part 2 | Author : Kamukan
അതൊക്ക പോട്ടെ എവിടെ അമ്മയുടെ മരുമോള് വല്ലോം തൈക്കിളവി ആണോ അവൻ വിളിച്ചോണ്ട് വന്നിരിക്കുന്നത്.
ചോദിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ ഒരാൾ അമ്മേയെന്നു വിളിച്ചോണ്ട് വന്നു അയാളെ കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി……..
തുടരുന്നു വായിക്കുക,
സാക്ഷാൽ ദേവത വന്നത് പോലെ എന്താ ഭംഗി. ചോര ചുണ്ട് കരിമഷി കൊണ്ട് എഴുതിയ പേടമാൻ കണ്ണുകൾ. പച്ച ബ്ലൗസ് യിൽ എടുത്തു നിൽക്കുന്ന മർകുടംകൾ. നീണ്ട് കിടക്കുന്ന കേശദരാ സാക്ഷാൽ ദേവി തന്നെ മുന്നിൽ നിൽക്കുന്ന പ്രതീതി.
ഞാൻ പരിസരം തന്നെ മറന്നു പോയി ഒരു സ്വപ്ന ലോകത്തിൽ തന്നെ ആയിരുന്നു. അപ്പോൾ അമ്മ പറഞ്ഞു ഇതു ആണ് നിന്റെ ചേട്ടൻ കെട്ടിയ പെണ്ണ് ദിവ്യ. ആദ്യം അവളെ കണ്ടപ്പോൾ തന്നെ കിളി പോയി യിരുന്നു. ഇപ്പോൾ ഇതും കൂടി ആയിപ്പോൾ മൊത്തം കിളിയും പോയി.
ഞാൻ : ഇതു എങ്ങനെ നടന്നു അമ്മേ എന്ന് ഞാൻ അറിയാതെ തന്നെ ചോദിച്ചു പോയി. കാരണം ഇത്ര സുന്ദരി ആയ പെണ്ണ് എങ്ങനെ അവനു കിട്ടി എന്ന് ആയിരുന്നു എന്റെ സംശയം. കാണാൻ വലിയ തെറ്റ് ഒന്നുമില്ല അവനു. എന്നാലും അവൻന്റെ ഇ മുരടിച്ചു സ്വഭാവം വെച്ചു എങ്ങനെ ഇവളെ പോലെ ഉള്ള പെണ്ണ് യിനെ കിട്ടി.അതു കൊണ്ടു ആണ് ഇങ്ങനെ ഞാൻ ചോദിച്ചു പോയതേ.
ഇത് കേട്ടപ്പോൾ അവൾ വല്ലാതെ അകന്നു പോലെ എനിക്ക് തോന്നി.
കാരണം അവൾ അവളുടെ സാരിയുടെ അറ്റം വിരൽ കൊണ്ടു ചുറ്റുന്നതെ ഞാൻ കണ്ടു. ഇനി വല്ല പ്രശനം ഉണ്ടോ.എന്താ ആകും കാരണം ആർക് അറിയാൻ ആണ് അല്ലേ.
അമ്മ : മോളെ ഇത് ആണ് എന്റെ രണ്ടാമത്തെ മോൻ ദേവൻ. അതായാതെ ശങ്കരൻ തമ്പിയുടെ യുടെ അനിയൻ.
ഇവൻ ആണ് നിങ്ങളുടെ കല്യാണത്തിന് വരാതെ ഇരുന്ന് മഹാൻ. അങ്ങനെ അമ്മ എന്നെ വീണ്ടും താങ്ങി. വീണ്ടും ഞാൻ പ്ലിംഗ് ആയി.