ലക്ഷി അമ്മെ ………………
എന്ന വിളി പിന്നിൽ നിന്നും അവർ കേൾക്കുന്നത്
അവർ തിരിഞ്ഞു നോക്കി
അമ്പലത്തിലെ ശാന്തിക്കാരൻ ഉണ്ണി നമ്പൂതിരി
അവരുടെ മനസ്സ് ഒന്ന് പിടഞ്ഞു
അവർ സാരി തുമ്പു കൊണ്ട് കണ്ണ് നീര് തുടച്ചു
ലക്ഷി ‘അമ്മ എവിടെക്കാ ഈ വഴി ………..
ഒന്നൂല്ല ഞാൻ വെറുതെ ഈ വഴിക്ക്………….
ഈ വഴിക്ക് ഒന്നും വരാറില്ലല്ലോ പിന്നെ എന്താ ……..
ലക്ഷ്മി അമ്മെ
അവർക്ക് മറു പാടി ഉണ്ടായില്ല
ഉണ്ണി നമ്പൂതിരി എന്താ ഈ വഴിക്
ഞാനോ അസ്സൽ ആയി …………..
ഞാൻ ആമ്പൽ പറിക്കാൻ വന്നത്…….
ഇവിടെ ആമ്പൽ ഉണ്ടോ…….
ആ……..
ആ തൊടിയിൽ നിറയെ ആമ്പൽ അല്ലെ………..
അവൻ ആ തൊടിയിലേക്ക് ചൂണ്ടി കാണിച്ചു……….
അവിടെ നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞു നിന്നിരുന്നു
വാ ആമ്പൽ പൊടിച്ചിട്ട് പോകാം……..
ഉണ്ണി നമ്പൂതിരി പറഞ്ഞു
ഞാൻ ഇല്ല നമ്പൂതിരി………..
ഉണ്ണി തന്നെ പൊട്ടിച്ചൊള്ളു…………
അതെന്താ………….
അവരുടെ കണ്ണിൽ നിന്നും കണ്ണ് നീര് ധാരയായി ഒഴുകി