(ചൂലുമായി എഴുന്നേറ്റ് നിന്ന ലീന എന്നെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു. )
: എന്താണ് മോനേ… കണ്ട്രോൾ പോയ…
: പോവാതിരിക്കുമോ അതുപോലത്തെ ഐറ്റം അല്ലെ മുന്നിൽ…
: പതുക്കെ പറയെടാ… ‘അമ്മ ഉണ്ട് അകത്ത്..
: അപ്പൊ ആരും കേൾക്കാൻ ഇല്ലെങ്കിൽ പറയാം അല്ലെ…
: എന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞിട്ടില്ല…. നീ കയറി ഇരിക്ക്
അമ്മേ….. ദാ എഞ്ചിനീർ സാർ വന്നിട്ടുണ്ട്..
: എന്റെ ചങ്ക് ഓടുത്തു…. അകത്ത് ഉണ്ടോ..
: ഉണ്ട് ഉണ്ട്…. നീ കയറി ഇരിക്ക്.
ഒമനേച്ചിയോട് കുറച്ച് കത്തിവച്ച ശേഷം വിഷ്ണുവിനേയും കൂട്ടി നേരെ ക്ലബ്ബിലേക്കും അവിടെ നിന്ന് ഗ്രൗണ്ടിലേക്കും പോയി. ഞാൻ നാട്ടിൽ വന്നതിന്റെ ആഘോഷം ഇല്ലാതിരിക്കുമോ. അപ്പൊ തന്നെ പിള്ളേര് എല്ലാം റെഡി ആയി. ആഘോഷങ്ങൾക്ക് അതിരുകൾ ഇല്ലല്ലോ.. കുപ്പി ഒന്ന് പൊട്ടി. കുടിക്കുന്നതിനോട് എനിക്ക് വലിയ താല്പര്യം ഇല്ലെങ്കിലും കൂട്ടുകാരുമൊത്ത് കൂടുമ്പോൾ ഇടയ്ക്കൊക്കെ 2 എണ്ണം അടിക്കും. അങ്ങനെ ചെറിയൊരു ക്രിക്കറ്റ് കളിയും കഴിഞ്ഞ് ഒരു കുപ്പിയും കാലിയാക്കി എല്ലാവരും ഇന്നത്തേക്ക് പിരിഞ്ഞു. സാധാരണ രാത്രി ഒരു 10 മണിയൊക്കെ ആവാറുണ്ട് വീട്ടിൽ പോകാൻ. എന്നാൽ ഇന്ന് അധികം വൈകിയില്ല. വിഷ്ണുവിന്റെ വണ്ടിയിൽ നേരെ അവന്റെ വീട്ടിലേക്ക് വിട്ടു. ലീനേച്ചി ഉമ്മറത്ത് ഇരുന്ന് ഫോണിൽ കുത്തി കളിക്കുന്നുണ്ട്.
: അയ്യോ കെണിഞ്ഞു… നിന്റെ ഏടത്തി പുറത്തുണ്ടല്ലോ…
: നീ വിട് മച്ചാനെ… അവളോട് പോകാൻ പറ..
: നിനക്ക് അത് പറയാം… ചീത്ത മുഴുവൻ ഞാൻ അല്ലെ കേൾക്കേണ്ടത്..
: അയിന് നമ്മൾ അധികം ഒന്നും കുടിച്ചിട്ടില്ലല്ലോ… നീ ധൈര്യായിട്ട് വാ
: നിനക്ക് എന്തിനാ അധികം… രണ്ടെണ്ണം അടിച്ചാൽ തന്നെ പത്തിന്റെ പവർ അല്ലെ… നീ വായ തുറക്കാതിരുന്നാൽ മതി.. ബാക്കി ഞാൻ നോക്കിക്കോളാം…
: ഒക്കെ ഡൺ..
അവനെ പുറകിൽ ഇരുത്തി ഞാൻ വണ്ടി ഓടിച്ചു വരുന്നത് കണ്ടപ്പോഴേ ടീച്ചർക്ക് കാര്യം പിടികിട്ടി. പേരുദോഷം കുറച്ചൊക്കെ മാറി വരികയായിരുന്നു. മിക്കവാറും ഇന്ന് പൂരപ്പാട്ട് കേൾക്കാം..
ലീന : ഹാ വന്നല്ലോ വിക്രമാദിത്യനും വേതാളവും..
വിഷ്ണു : നമ്മളെ ഉദ്ദേശിച്ച് പറഞ്ഞതാ… ഒന്ന് കൊടുത്താലോ ഇവൾക്ക്.. (വണ്ടിയുടെ പുറകിൽ തന്നെ ഇരുന്നുകൊണ്ട് അവൻ എന്റെ ചെവിയിൽ പറഞ്ഞു)
ഞാൻ : നീ ഒന്ന് മിണ്ടാതിരി മൈരേ…
എന്നിട്ട് വണ്ടിന്ന് ഇറങ്ങെടാ പൊട്ടാ..
ലീന : അമ്മേ… ഇങ്ങ് വന്നേ… വിഷ്ണു വന്നിട്ടുണ്ട്
ഓമനേച്ചി പുറത്തേക്ക് വരുന്നതിന് മുന്നേ സ്‌കൂട്ടാവണം എന്ന് വിചാരിച്ച് വണ്ടി തിരിക്കാൻ നോക്കിയ എന്റെ അടുത്തേക്ക് ലീനേച്ചി നടന്നു വന്നു. അപ്പോഴേക്കും ഓമനേച്ചിയും ഉമ്മറത്തേക്ക് വന്നു. എന്നാലും എന്റെ ദൈവമേ ഇങ്ങനൊന്നും ആർക്കും പണി തരരുത്. കള്ളുകുടി തുടങ്ങിയ സമയത്ത് ആശാൻ അശോകേട്ടൻ പറഞ്ഞ കാര്യമാണ് മനസിലേക്ക് വന്നത്… “പാവം അല്ലെ കൂട്ടുകാരൻ അല്ലെ എന്നൊക്കെ വിചാരിച്ച് ഏതെങ്കിലും കുടിയനെ വീട്ടിൽ കൊണ്ടാക്കാൻ പോയാൽ വീട്ടുകാർ നമ്മളെ കാണുന്നതിന് മുന്നേ സ്‌കൂട്ടാവണം.