മനസിനെ സന്തോഷിപ്പിക്കാൻ പാകത്തിന് ഉള്ളതായിരുന്നില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങൾ ജീവിതത്തിലെ മറക്കാത്ത ഓർമകളായി മനസിൽ നിറഞ്ഞു നിൽക്കുകയാണ്. അല്പം സങ്കടത്തോടെയും നിരാശയോടെയും ഞങ്ങൾ വീട്ടിലേക്ക് വണ്ടിയോടിച്ചു കയറ്റി.
അല്പം വിഷമത്തോടെയാണ് കാറിൽ ഇരുന്നതെങ്കിലും വീട്ടുമുറ്റത്ത് കുട്ടൂസൻ ഓടിനടക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ രണ്ടുപേരുടെ മനസിലും ചെറിയൊരു സന്തോഷം മുളപൊട്ടിയിട്ടുണ്ട്.
: അമ്മായി……
: എന്താ അമലൂട്ടാ….
: ദേ അതുപോലൊന്ന് നമുക്കും വേണ്ടേ…
: ആഗ്രഹം ഉണ്ട് മുത്തേ…. പക്ഷെ എന്ത് ചെയ്യാം….
: നമുക്ക് ആരോടും പറയാതെ എങ്ങോട്ടെങ്കിലും ഒളിച്ചോടിയാലോ…
: ആഹാ അടിപൊളി…. എന്ന വണ്ടി തിരക്ക്.. ഇപ്പൊ തന്നെ പോവാം…
: ആക്കിയതാണല്ലേ….
: എനിക്കും ആഗ്രഹം ഉണ്ട് മുത്തേ…. പക്ഷെ നമ്മുടെ കുടുംബം ഇല്ലേടാ…. എനിക്ക് ഒരു മോള് കൂടി ഉള്ളതല്ലേ… അവളെക്കുറിച്ച് ഓർക്കണ്ടേ ഞാൻ..
: ഞാൻ അന്നേ പറഞ്ഞതല്ലേ ഷിൽനയെ ഞാൻ കെട്ടാമെന്ന്… അമ്മായിക്ക് അല്ലെ വാശി..
: നമ്മൾ തമ്മിൽ ഒന്നും ഇല്ലായിരുന്നെങ്കിൽ എനിക്ക് പൂർണ സമ്മതം ആയിരുന്നു… ഇനി പറഞ്ഞിട്ട് കാര്യമില്ല മോനേ… അവളേക്കാൾ മുന്നേ ഞാൻ കെട്ടിയില്ലേ ഈ തെമ്മാടിയെ…
വണ്ടി വന്ന് നിന്നിട്ടും രണ്ടാളും പുറത്ത് ഇറങ്ങുന്നത് കാണാഞ്ഞിട്ട് കുട്ടൂസൻ വന്ന് ഡോറിൽ പട പടാ അടിക്കുവാൻ തുടങ്ങിയിട്ടുണ്ട്. ചേച്ചിയും വന്ന് ഞങ്ങളെ നോക്കി നിൽക്കുന്നുണ്ട്.
: അല്ല രണ്ടാളും ഇറങ്ങുന്നില്ലേ… എന്താണ് ഒരു രഹസ്യം പറച്ചിൽ..
: ഒന്നും ഇല്ലെടി…
കുട്ടൂസാ…. മാമന്റെ ചക്കരെ…. വാ..
ആദ്യം ഒന്ന് മടിച്ചെങ്കിലും കുട്ടൂസൻ കൈ പൊക്കി എന്നെ എടുത്തോ… എന്ന ഭാവത്തിൽ തലയുയർത്തി മുകളിലേക്ക് നോക്കുന്നുണ്ട്. ഒരാഴ്ചയായി എന്റെ കുസൃതി കുട്ടനെ കണ്ടിട്ട്. എടുത്ത ഉടനെ എന്റെ ചുമലിൽ ചാഞ്ഞു കിടന്നു കുട്ടൂസൻ. അവനെ കൂട്ടാതെ പോയതിലുള്ള ദേഷ്യവും സങ്കടവും ഒക്കെ അതോടെ മാറി. അമ്മായിയുടെ സാധനങ്ങൾ എല്ലാം വണ്ടിയിൽ തന്നെ വച്ചിട്ട് ബാക്കി എല്ലാം എടുത്ത് വെളിയിൽ വച്ചു. ഊട്ടിയിൽ നിന്നും വാങ്ങിയ ഓരോ സാധനങ്ങൾ എല്ലാവർക്കും കൊടുത്തു. കുട്ടൂസൻ കളിപ്പാട്ടങ്ങൾ കിട്ടിയ സന്തോഷത്തിൽ ആണ്. ഇനി എന്റെ അടുത്തുനിന്നും മാറില്ല. ചേച്ചിയും അമ്മയും ചേർന്ന് കഴിഞ്ഞ ഒരാഴ്ചത്തെ വിശേഷങ്ങൾ ഒറ്റയിരിപ്പിന് ചോദിച്ചറിഞ്ഞു. ഓരോന്ന് പറയുമ്പോഴും അമ്മായി ഇടയ്ക്കിടെ ഒളികണ്ണിട്ട് എന്നെ നോക്കുന്നുണ്ട്. ഓരോന്ന് പറഞ്ഞ് ഇരിക്കുന്നതിനിടയിൽ ചേച്ചി എല്ലാവർക്കും ചായയുമായി വന്നു.
അമ്മായി : ഉഷേച്ചി….. വേറെ ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്…
അമലൂട്ടാ… നീ ആ ഫോട്ടോ കാണിച്ചേ..