സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]

Posted by

“സ്വാതി, നീ ഓർക്കുന്നുണ്ടോ?.. അന്ന്..”

അവൻ പറഞ്ഞ് തുടങ്ങിയതും സ്വാതി വല്ലാത്തൊരു വിരോധത്തോടെ അവനോടൽപ്പം അലറികൊണ്ട് പറഞ്ഞു..

“എന്താ നിങ്ങൾക്ക് വേണ്ടെ?? ഒന്ന് മിണ്ടാതെ കിടന്ന് ഉറങ്ങാൻ കഴിയില്ലേ അൻഷൂ നിങ്ങൾക്ക്?..”

ഇത് കേട്ടപ്പോൾ അൻഷുൽ വല്ലാതെ കരച്ചിലിന്റെ വക്കിലെത്തി.. സ്വാതി അത് കാര്യമാക്കാതെ വീണ്ടും പിന്തിരിഞ്ഞു കിടന്നു..

അൻഷുൽ അവളുടെയാ കിടപ്പ് നറകണ്ണുകളാൽ നോക്കിക്കൊണ്ടു കിടന്നു.. ഒടുവിൽ പിന്നെ ഒന്നും സംസാരിക്കാൻ നിൽക്കാതെ അവനും തിരിഞ്ഞു കിടന്ന് ചുമരിലെ ശൂന്യതയിലേക്ക് നോക്കാൻ തുടങ്ങി.. എങ്കിലും അവന് ഉറക്കം വരുന്നുണ്ടായിരുന്നില്ല..

കുറച്ച് മിനിറ്റിനുശേഷം അവൻ തല ചെറുതായി തിരിച്ച് വീണ്ടും സ്വാതിയുടെ നേരെ ചായ്ച്ചു കിടന്നു.. അപ്പോഴാണ് അവളുടെ കഴുത്തിൽ ചില കടിയേറ്റ അടയാളങ്ങൾ അവൻ കണ്ടത്.. അവന്റെ കണ്ണുകളിൽ നിന്ന് കട്ടിലിലേക്ക് ഒരോ തുള്ളി കണ്ണുനീർ ഉരുണ്ടു വീഴുന്നുണ്ടായിരുന്നു..

അപ്പോഴാണ് പെട്ടെന്ന് സ്വാതിയുടെ ഫോൺ മുഴങ്ങിയത്…

ഉറക്കം വേണമെന്നു പറഞ്ഞു കിടന്നിരുന്ന സ്വാതിയുടെ മുഖത്ത് പെട്ടെന്ന് സന്തോഷം വന്നതു പോലെ അവനു തോന്നി.. ഒരു പുഞ്ചിരിയോടെ അവളാ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കുന്നത് അൻഷുൽ കണ്ടു.. എന്നിട്ട് അവൾ ബെഡിൽ നിന്ന് എഴുന്നേറ്റ് അവനെ നോക്കാതെ മുറിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങി വാതിൽ അടച്ചു.. അവൾ കാഴ്ചയിൽ നിന്ന് അപ്രത്യക്ഷമാകുന്നതുവരെ അൻഷുൽ തന്റെ പ്രിയപ്പെട്ട ഭാര്യയെ കണ്ണുനീരോടെ നോക്കിക്കൊണ്ടു കിടന്നു.. അവൻ തന്റെ മക്കളയായ സോണിയയും, കുഞ്ഞുമോളും ഇതൊന്നുമറിയാതെ സമാധാനത്തോടെ ഉറങ്ങുന്നത് നോക്കി..

അവന്റെ ഉള്ളിൽ ഇപ്പോൾ സ്വാതിയോട് വളരെയധികം ദേഷ്യമുണ്ടായിരുന്നു.. ജയരാജുമായുള്ള ബന്ധം അവൾ സമ്മതിച്ചെങ്കിലും അവൾക്ക് ഇപ്പോഴും തന്നോടു പഴയ പോലെ സ്നേഹത്തോടെ പെരുമാറാൻ കഴിയുന്നില്ല.. അതെന്തു കൊണ്ടാണ്?.. അൻഷുൽ തന്റെ കണ്ണുനീർ തുടച്ചു.. പയ്യെ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ അവൻ ശ്രമിച്ചു.. എന്നിട്ട് സ്വയം വീൽചെയറിൽ ഇരുന്നുകൊണ്ട് മുറിയുടെ വാതിലിനരികിലേക്ക് പോയി.. അവന് ഇപ്പോൾ സ്വാതിയുടെ ശബ്ദം കേൾക്കാമായിരുന്നു, പക്ഷെ വളരെ പതുക്കെ മാത്രം..

“ഹാ… ഹ.. ഹാ.. അയ്യടാ.. മ്.. ഉം ഉം..”

എന്നൊക്കെ അവൾ വളരെ നിസ്സാരമായി ചിരിച്ചു.. അവസാനമായി അൻഷുൽ ഇങ്ങനെ കേട്ടു..

“ഉം, ബെ ബൈ.. പിന്നെ വണ്ടി സൂക്ഷിച്ച് ഓടിക്കണേ ഏട്ടാ.. ഞാൻ ഒരുത്തി ഇവിടെ കാത്തിരിപ്പുണ്ടെന്ന ഓർമ്മ വേണം പയ്യെ പോയാൽ മതി..”

സോഫയിൽ കിടക്കുന്നതിനാൽ അൻഷുലിന് സ്വാതിയെ കാണാൻ കഴിഞ്ഞില്ല.. അവന്റെ ഉള്ളം മുഴുവൻ ഇപ്പോൾ ദേഷ്യം കൊണ്ട് എരിയുകയായിരുന്നു.. പക്ഷേ സ്വാതി അപ്പോൾ സോഫയിൽ നിന്ന് എഴുന്നേൽക്കുന്നത് കണ്ടപ്പോൾ എന്തോ പെട്ടെന്നവന്റെ കോപം തണുത്തു..

സ്വാതി വന്നിട്ട് അൽപ്പം കർശനമായ സ്വരത്തിൽ അവനോട് ചോദിച്ചു..

“ഉം എന്താ.. നിങ്ങൾ എന്തിനാ ഇങ്ങോട്ട് എഴുന്നേറ്റ് വന്നത്?..”

അത് കൂടി കേട്ടപ്പോൾ അവന്റെ ദേഷ്യം വീണ്ടും ഇരട്ടിച്ചു.. അൻഷുൽ ധൈര്യം തിരിച്ചുപിടിച്ച് അവളോട് ചോദിച്ചു..

“നീ ജയരാജേട്ടനോട് എന്താണ് ഇത്രയും സംസാരിച്ചത്?.. അതും ഈ രാത്രിയിൽ..

സ്വാതിയുടെ മുഖവും ഇപ്പോൾ ദേഷ്യമുള്ളതായി..

“ആ ഒന്നുമില്ല.. കുറച്ച് കാഷ്വൽ സംസാരം.. വാ, നമുക്ക് കിടക്കാം..”

സ്വാതി അവനെ മറുപടി പറയാൻ അനുവദിക്കാതെ വീൽചെയറിൽ പിടിച്ച് ഉരുട്ടിക്കൊണ്ട് നേരെ ജയരാജിന്റെ മുറിയിലേയ്ക്ക് നടന്നു.. കട്ടിലിനടുത്ത്

Leave a Reply

Your email address will not be published. Required fields are marked *