സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30 [Tony]

Posted by

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 30

Swathiyude Pathivrutha Jeevithathile Maattangal Part 30
Author : Tony | Previous Part

 

പ്രിയ വായനക്കാർക്ക് നമസ്കാരം…

 

‘സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ’ എന്ന കഥ അവസാനിക്കാൻ പോവുകയാണെന്ന് ഞാൻ പറഞ്ഞിരുന്നു.. പക്ഷേ അത് original ഇൽ നിന്നും വ്യത്യസ്തമായിരിക്കും എന്ന് കൂടി ഉറപ്പ് തന്നിരുന്നു.. അതിനിടയിൽ ആണ് original ഇൽ നിന്ന് ഒഴിവാക്കാൻ കഴിയാതെയിരുന്ന ചില സംഭവങ്ങൾ കൂടി ഇത്തവണ ഉൾപ്പെടുത്താനായി ശ്രെമിച്ചത്..

 

എന്നാൽ അത് edit ചെയ്തു തുടങ്ങിയപ്പോൾ ആണ് നല്ല തലവേദന എടുക്കുന്നൊരു part ആണ് ഇതെന്നു മനസ്സിലായത്.. Ramesh bro ക്ക്‌ ഞാനിതിന്റെ original and automatic translation അയച്ചു കൊടുത്തിരുന്നു.. അൽപ്പം വൈകി ആണെങ്കിലും പുള്ളി എനിക്ക്‌ വായിക്കാൻ കഴിയുന്ന വിധം അത് edit ചെയ്തു തരികയും ചെയ്തു.. (അപ്പോഴും അത് മുഴുവനാണ് എന്ന് ഓർമിപ്പിക്കുന്നു..)

 

അങ്ങനെ edit ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക്‌ നല്ലൊരു അക്കിടി പറ്റി.. എnന്റെ കസിന്റെ കല്യാണത്തിന്റെ രൂപത്തിൽ.. ഒരു ളിച്ചോട്ടവും, പിന്നെ അത് നാട്ടുകാരെ വിളിച്ചു കൂട്ടി കല്യാണത്തിൽ വരെ കൊണ്ടെത്തിച്ച ഒരു കിടിലൻ ട്വിസ്റ്റ് ആയിരുന്നു ഇവിടെ അപ്പോൾ.. Ramesh ബ്രോയോട് ഞാനത് അപ്പോൾ തന്നെ പറഞ്ഞിരുന്നു. പുള്ളിക്കത് മനസ്സിലാവും.

 

പക്ഷേ ഇവിടെ ഞാൻ വന്നു കയറുമ്പോൾ എപ്പോ കഥ അയയ്ക്കും, നിർത്തി പോയോ എന്ന നിങ്ങളുടെ ചോദ്യങ്ങൾ കാണുമ്പോൾ സത്യം പറയാമല്ലോ, എനിക്ക്‌ മടുപ്പ് തന്നെയാണ് തോന്നുന്നത്.. പക്ഷേ അത് കണ്ടിട്ട് അപ്പോൾ reply തരാതെ പോവാൻ എനിക്കാവില്ല.. നിങ്ങൾക്ക് പ്രതീക്ഷ തന്ന് പറ്റിക്കാനല്ല, ഞാൻ ഇവിടെ തന്നെയുണ്ടെന്ന് നിങ്ങളെ അറിയിക്കാനായി മാത്രം.. അതുകൊണ്ടൊക്കെയാണ് ഉടനെ തന്നേ അയയ്ക്കാമെന്നും രണ്ടു ദിവസം വേണമെന്നുമൊക്കെ പറയുന്നത്.. അത് സത്യത്തിൽ അന്നു തന്നെ തീർക്കാമെന്ന് ഒരു ഉറപ്പുമില്ലാതെയാണ് പറയുന്നത്.. ചിലപ്പോൾ നടക്കും, ചിലപ്പോൾ വൈകും..

 

ഞാനൊരു graphic designer + artist ആണ്. ഈ ആഴ്ച ആ കല്യാണത്തിന്റെ കൂടെ എനിക്ക്‌ ചെയ്യാനായി കിട്ടിയ works കുറച്ച് അധികം തന്നെയായിരുന്നു. Last week ഇൽ തന്നെ ഏറ്റെടുത്ത കാര്യങ്ങൾ. അതൊക്കെ കൊണ്ടാണ് ഇത്രയും വൈകിയത്. എന്നാലും ഓരോ രാത്രിയും work കഴിഞ്ഞിട്ട് ഇരുന്ന് അൽപ്പല്പമായി എഴുതും, തീർക്കാമെന്ന് വിചാരിച്ചു കൊണ്ടു തന്നെ.. പക്ഷേ പകുതി ആവുമ്പോഴേക്കും മടുപ്പ് തുടങ്ങും.. കാരണം ഞാൻ കഥ അവസാനിപ്പിക്കാനാണ് നോക്കുന്നത്, അല്ലാതെ ഇനിയും കൂടുതൽ കൊഴുപ്പിക്കാൻ അല്ല.. എന്തായാലും ഈ part ഇൽ കഥ അവസാനിക്കില്ല.. Climax ആയി ഒരു part കൂടി എഴുതും.. Original story ഇൽ നിന്ന് ഒരു sentence പോലും അതിലുണ്ടാവില്ല.. ചിലപ്പോൾ page ഉം കുറഞ്ഞേക്കാം..

Leave a Reply

Your email address will not be published. Required fields are marked *