രേണുക ടീച്ചറാണ് 2 [അനിമോൻ]

Posted by

രേണുവിന് കാര്യങ്ങളുടെ കിടപ്പ് ഏകദേശം പിടികിട്ടി .

 

അങ്ങനെ ദിവസങ്ങൾ ഒരുപാട് കടന്നുപോയി അവളുടെ സബ്ജെക്റ്റിൽ ആവറേജ് മാർക് കൂടുത മാർക് ഇങ്ങനെ ഒരുപാട് പേർക് കിട്ടി ജയിച്ചാലും എല്ലാത്തിനും ചിലപ്പോൾ മലയാളത്തിന് മത്രേം ജയിക്കും അസീമും അരുണും .

എന്നാലും അവരെ നന്നാക്കി എടുക്കാൻ അവൾ ശ്രമിച്ചില്ല .

എപ്പോഴും സരിത ടീച്ചർ പറഞ്ഞ കാര്യം മത്രേം അവരെ കാണുമ്പോൾ അവൾ അറിയാതെ ഓർക്കും നോക്കി ഗർഭം ഉണ്ടാകുന്ന ടീമ രണ്ടും എന്ന് .

ഒരു ദിവസം അനീഷ് എന്ന കുട്ടിയെ അസീമും അരുണും നല്ല അടി കൊടുത്തു അവന് എഴുന്നേറ്റ് നിൽക്കാൻ പോലും അവാത്ത തരത്തിലാണ് അടികിട്ടിയത് ഇത് വേറൊരു പെണ്കുട്ടി രഹസ്യമായി രേണുവിനോട് പറഞ്ഞത് കൊണ്ടാ രേണുവും അറിയുന്നത് .

രേണു അന്ന് രേണ്ടുപേരയും വടിയെടുത്ത് അടിക്കേണ്ടി വന്നു അവർ അടിവാങ്ങി കൊണ്ട് ഇത് പോര ഇനിയും ഇനിയും എന്ന് നിൽക്കുന്ന പോലെ നിന്നു .

അടികൊടുത്ത രേണു തളർന്ന് അവശനായി  എന്തിനാ അനീഷിനെ തല്ലിയത് എന്ന് ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞില്ല അനീഷിനോട് ചോദിച്ചപ്പോൾ അവൻ ബാക്കി ഉള്ളവരെ നോക്കി .

അവൾ അവനെ പുറത്തു കൂട്ടികൊണ്ട് പോയ്‌ ചോദിച്ചു എന്തിനാ തല്ലിയത് അവൻമാർ .

അനീഷ് :  ആ ആ അത് ടീച്ചർ അത്.

രേണു : പേടിക്കണ്ട അവന്മാർ നിന്നെ ഒന്നും ചെയ്യില്ല എന്റെ തെറ്റാ ടീച്ചർ .

ഞാൻ അസീമും അരുണും യൂറിൻ പോയപ്പോൾ വീഡിയോ എടുത്തു ഞാൻ തമാശക്ക് എടുത്തത് ആണ് അത് അവർക്ക് തന്നെ വാട്സ് ആപ് ചെയ്തു .

രേണു : സ്കൂളിൽ മൊബൈൽ കൊണ്ട് വരുന്നത് തെറ്റാണെന്ന് അറിയില്ലേ നിനക്കു നിയാ എല്ലാത്തിനും കാരണം പിന്നെ അങ്ങനെ ചെയ്തത് കൊണ്ട് നിന്നെ പൂവിട്ട് പൂജിക്കണോ .

വെറുതെ കാര്യം അറിയാതെ അവരെ ഞാൻ അടിച്ചുപോയല്ലോ ദൈവമേ .നിന്റെ മൊബൈൽ എവിടെ കൊണ്ട് വാ .

അനീഷ് : അയ്യോ ടീച്ചർ ഞാൻ സ്കൂളിൽ കൊണ്ട് വന്നില്ല അവിടെ വീടിന്റെ അടുത്തുള്ള ഗ്രവുണ്ടിൽ വച്ചാ എടുത്തത്.

രേണു : തിസ് ഈസ് ലാസ്റ് വാർനിങ് ഇനി ഇത് ആവർത്തിക്കരുത് .

സോറി ടീച്ചർ .

എന്നോടല്ല അവന്മാരോടാ നി സോറി ചോദിക്കാൻ ഉള്ളത് .

രേണു അനീഷിനെ എല്ലാരുടെയും മുമ്പിലും വച്ച് അവന്മാരോട് സോറി ചോദിപ്പിച്ചു .

അവൾ അവർ രണ്ടുപേരോടും പേരൻസിനെ നാളെ കൂടികൊണ്ട് വരാൻ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *