രണ്ടുപേരും എണീറ്റപ്പോൾ ആറടി പൊക്കമുള്ള രണ്ട് തടിയന്മാരേ കണ്ട്
രേണു ഒന്ന് ഭയന്നു .
രേണു : ഇതിൽ ആരാ അസീം ആരാ അരുൺ.
നല്ല വെളുപ് നിറത്തിൽ ഉള്ളവൻ അരുണും ഇരുനിരത്തിൽ ഉള്ളവൻ അസീമും എന്ന് മനസ്സിലായി .
എന്താ രണ്ട് പേരും ഒരാഴ്ച ലീവ് എടുത്ത കാരണം .
അസീം ടീച്ചറെ ഈ പിള്ളേർ പറഞ്ഞില്ലേ നമ്മൾ സ്പോർസിന് പോയതാ നമുക്ക് അപ്സെണ്ട് ആണോ ഇട്ടേക്കുന്നെ .
അവൻ അങ്ങനെ പറഞ്ഞപ്പോൾ രേണു ബാക്കി ഉള്ളവരോട് ചോദിച്ചു ആണോ എന്ന് .
എല്ലാപേരും ആണ് ടീച്ചർ എന്നൊക്കെ
പറഞ്ഞു .
അപ്പോൾ ആരാ ക്ലാസ് എടുത്തത് ഞാൻ ഇന്നലെ അല്ലെ ഇവിടെ വന്നത് .
അതിന് മുമ്പ് നാല് ദിവസം അപ്സെന്റ് ആണല്ലോ .
ഉടനെ അസീം അടുത്തിരുന്നവനോട് ചോദിച്ചു ആരാടാ ഒരാഴ്ച അറ്റൻഡ് റ്റെൻസ് എടുത്തെ എന്ന് ബി.
സരിത ടീച്ചറാ എന്ന് അവൻ പയ്യൻ പറഞ്ഞു .
അസീം : ടീച്ചർ ഒരു അഞ്ച് മിനിറ്റ് ഞാൻ സരിത ടീച്ചറോട് ഒന്ന് ചോദിച്ചിട്ട് വരട്ടെ .
അവൻ അത് പറഞ്ഞുകൊണ്ട് പുറത്ത് ഇറങ്ങാൻ നിന്നതും രേണു അവനോട് പറഞ്ഞു പോയ് ഇരിക്ക് ഞാൻ പിന്നെ ചോദിച്ചുകൊള്ളാം നിങ്ങൾ ഇരിക്ക് അവൻ രേണു ഇങ്ങനെ പറഞ്ഞപ്പോൾ ഒന്ന് ചമ്മി പോയ് പെണ്കുട്ടികളെ ഒന്ന് നോക്കിയപ്പോൾ അവളുമാർ കിണിങ്ങി ചിരിക്കുന്നത് കണ്ട് അവന് കൂടുതൽ ഷെയിം ആയ് രണ്ടുപേരും പോയ് അവരുടെ സ്ഥലത്തു പോയ്‌ഇരുന്നു .
ഉച്ചക് സ്റ്റാഫ് റൂമിൽ വച്ച് സരിത ടീച്ചറെ കണ്ട് അതേ പറ്റി രേണു ചോദിച്ചപ്പോൾ സരിത പറഞ്ഞു .
അത് ഞാൻ മനപൂർവം ചെയ്തതാ ടീച്ചറെ ഇവന്മാരെ എങ്ങനെയെങ്കിലും ഇവിടന്നു ഒന്ന് റ്റീസി കൊടുത്തു വിടണം അതിനുള്ള എന്ത് മാർഗവും തേടും ഞാൻ ഞാൻ മാത്രം അല്ല നമ്മുടെ ഹെഡ് മിസ് വരെ അതാ നോക്കുന്നെ കുറച് രാഷ്ട്രീയത്തിൽ ഇപ്പോഴേ പിടിപാട് ഉണ്ട് രണ്ടുപേർക്കും അതിന്റെ നേകിളിപ്പാ രണ്ടാൾക്കും .
രേണു : അവർ കുട്ടികൾ അല്ലെ ടീച്ചറെ .
സരിത : അയ്യോ ടീച്ചർക് അവന്മാരെ കുറിച്ച് ഒന്നും അറിയാൻ പാടില്ലാത്തത ഇപ്പൊ കെട്ടിച്ചു വിട്ടാൽ പത്തുമാസത്തിൽ ഇരട്ട കുഞ്ഞുങ്ങൾ ഉണ്ടാവും രണ്ടുപേർക്കും .
നോക്കി ഗർഭം ഉണ്ടാകുന്ന ടീമ രണ്ടും പ്ലസ് വണ്ണിൽ പടിക്കുന്നത്കൊണ്ട് പതിനാറു വയസെന്നു രേണു ടീച്ചർ കരുതണ്ട രണ്ടിനും വയസ് പത്തൊൻമ്പതു കഴിഞ്ഞു.