മടിച്ച് മടിച്ച് ഞാൻ ചേച്ചിയേ നോക്കി…….😍😍😍😍
അപ്പോൾ എന്നെ തന്നെ നോക്കി ചിരിക്കുവാണ് ആൾ…… എനിക്ക് എന്തെന്നില്ലാത്ത സന്തോഷം…….. കാര്യം വെറും ഒരുദിവസത്തെ പരിചയമേ ഞാനും ചേച്ചിയും തമ്മിൽ ഒള്ളൂ…… എന്നിട്ടും എനിക്ക് ചേച്ചിയോട് വല്ലാത്തൊരു അടുപ്പൊ തോന്നി……
നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ചേച്ചിയോട് ചുണ്ടുകൾ അനക്ക്കി ഞൻ പറഞ്ഞു……
S….. O…. R…. R…. Y
കണ്ണുകൾ അടച്ചു സാരമില്ല എന്ന് ചേച്ചിയും………
ഇതിന് എനിക്ക് നന്ദി പറയാനുള്ളത് ഗൗരിയോട് ആയിരുന്നു………
ഞാൻ അവൾക്കു നേരെ തിരിഞ്ഞതും…… അവളെത്തന്നെ നോക്കി നിൽക്കുന്ന റഹിമിനെ ആണ്……
ഞാൻ ചുറ്റും നോക്കി അവൻ മാത്രമല്ല അവിടെ ഉള്ള മിക്ക അൺ കുട്ടികളും അവളെ തന്നെ ആണ് നോക്കുനെ……
അവളുടെ വേഷം അതാണ് കഴുകന്റെ കണ്ണുകളുമായി അവർ എല്ലാം അവളെ നോക്കുനെ….
ഗൗരി….. അതി സുന്ദരി അണവൾ….. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമ…….
ചോര കിനിയുന്ന ചാമ്പക്ക ചുണ്ടുകൾ…….
മുല്ലമോട്ട് പൊലുള്ള പല്ലുകൾ…… ചിരിക്കുമ്പോൾ അവൾക് മറ്റൊരു ഭംഗി ആണ്…… തുടുത്ത കവിളുകൾ…….. ചിരിക്കുമ്പോൾ ചെറിയ നുണക്കുഴികൾ കാണാം…… പതിഞ്ഞ മൂക്ക്…… ഉണ്ടക്കണ്ണുകൾ………. ആ കണ്ണുകളിൽ എപ്പോഴും കരിമഷി ഉണ്ടാകും…….. വട്ട മുഖമാണ് അവൾക്……. തോൾ വരെ വെട്ടി നിർത്തിയിരിക്കുന്ന ഇടതുർന്ന മുടി…….. സാധാരണയിലും വെളുത്ത ശരീരം ആണ് അവളുടെ…… ഗോതമ്പിന്റെ നിറം……..പ്രായത്തിൽ കവിഞ്ഞ വളർച്ച ഉണ്ടായിരുന്നു അവൾക്……..
ഇതിനെല്ലാം പുറമെ അവളുടെ ഇന്നത്തെ ഡ്രസ്സ് അതാണ് എല്ലാത്തിനും കാരണം…… ഞാൻ അദ്യം അത് നോക്കിയിരുന്നില്ല…. പക്ഷേ രഹിമിന്റെ നോട്ടം അഥ്…… പിന്നേ അവൻ എന്നെ ചൊടിപ്പിക്കാൻ കാട്ടിയ കാട്ടിക്കൂട്ടലുകൾ എല്ലാംകൊണ്ടും എനിക്ക് അക്കെ വിറഞ്ഞു കയറി………
ഞാൻ അവളുടെ കയ്യും പിടിച് പുറത്തേക്ക് നടന്നു……
എന്താടാ എന്താ പറ്റിയെ…..?…..
നിനക്ക് അറിയില്ലേ…..?
നീ കാര്യം പറയടാ…………
നീ നിന്റെ ഡ്രസ്സ് നോക്കിക്കേ…..
എന്താ കുഴപ്പം……
ഒന്നുല്ലാ…… ആരെ കാട്ടാന ഇമ്മാതിരി ഡ്രസ്സ് ഇടുന്നേ………?
എനിക്ക് ഇതാ ഇഷ്ടം….. ഞാൻ ഇട്ടൂ….
എന്തിനാ നിന്റെ എല്ലാം എല്ലാരേം കാട്ടാണോ….. അവളുടെ ഒരു കുട്ടിയുടപ്…… കയ്യുമ്മില്ല….. ഇറക്കവും….. ഇല്ലാ…….. ഒടുക്കത്തേ ഫിറ്റും…… ഇതിനും ബേധം ഒന്നുമില്ലാതെ നടക്കുന്നതാ……. M
കാർത്തി….. മതി…. എനിക്ക് ഇത് കേൾക്കാൻ താല്പര്യമില്ല……..
നിനക്ക് കാണിച്ച നടക്ക….. ഞാൻ പറഞ്ഞാൽ കുറ്റം………
മുഖമടച്ചു ഒരു അടി…… അവളുടെ കൈകൾ എന്റെ മുഖത്തു പതിഞ്ഞു……
കാർത്തി…. നീ എന്റെ ക്ലാസ്സ്‌മേറ്റ് ആണ്…. അത് മാത്രം….. എന്റെ പേർസണൽ കാര്യങ്ങളിൽ ഇടപെടേണ്ട……. ഞാൻ എന്ത് ചെയണം ചെയ്യണ്ട എന്ന് തീരുമാനിക്കാൻ നീ ആരുമല്ല…. ഓക്കേ…..!
എന്റെ ഹൃദയം തകർന്നു പോയിരുന്നു…… അവൾ അടിച്ചതല്ല….. അവൾ പറഞ്ഞ വാക്കുകൾ അതാണ് എന്നെ വേദനിപ്പിച്ചത്…….