സ്നേഹസാന്ദ്രം 3 [PROVIDENCER]

കുറച്ച് അതികം താമസിച്ചു എന്ന് അറിയാം…. എല്ലാവരോടും അതിന് sorry…. പിന്നേ കുറച്ച് അക്ഷര പിശക് കാണും….. എഡിറ്റ്‌ ചെയ്യാൻ ടൈം കിട്ടില്ലാ….. സ്നേഹസാന്ദ്രം സ്നേഹസാന്ദ്രം 3 Snehasandram Part 3 | Author : Providencer [ Previous Part ] ഫോണിൽ തെളിഞ്ഞു വന്ന പേരുകണ്ട് അവൾ അക്കെ വല്ലതെ ആയ്യി…….. ഇയാൾ എന്തിനാണാവോ ഈ രാത്രി എന്നെ വിളിക്കുന്നേ……… എന്തായാലും ഫോൺ എടുത്തേക്കാം…… അല്ലെങ്കിൽ ഇന്ന് എന്നെ ഉറക്കില്ല അയാൾ! മനസില്ല മനസോടെ അവൾ ഫോൺ […]

Continue reading

സ്നേഹസാന്ദ്രം 2 [PROVIDENCER]

സ്നേഹസാന്ദ്രം 2 Snehasandram Part 2 | Author : Providencer [ Previous Part ]   വൈകിയതിന് sorry……. തെറ്റുകൾ ഇണ്ടെങ്കിൽ ഷെമിക്കണേ…… അതേയ്……. നിങ്ങളിത് എന്ത് ആലോചിച്ചു കൊണ്ടിരിക്കുകയാണ്……….? ഞാൻ നിക്കണോ…….. അതോ………? എന്റെ…… ഇപ്പോഴത്തെ അവസ്ഥ…….. ഗത്തികെട്ട അവസ്ഥ……… ഓർത്തു നിന്ന എന്നെ ഒരു പുച്ഛ ഭവത്തോടെ നോക്കിയാണ് അവൾ ഇത് ചോദിക്കുന്നത്.. വിജയിച്ച ഒരാളുടെ മുഖത്തുകാണാൻ കഴിയുന്ന ഒരു തരം ചിരി അവളിലും ഉണ്ടെന്ന് എനിക്ക് ആ നിമിഷം തോന്നിപോയി……… […]

Continue reading