ഒന്നും അറിയില്ലലെ കള്ളാ…..
എനിക്ക് ഒന്നും അറിയില്ലാ…… അവൻ അവളെ ദേഹത്തേക്ക് വലിച്ചിട്ടു……
അവളുടെ പല്ലുകൾ അവളുടെ കവിളിൽ ആഴ്ന് ഇറങ്ങി……
ഡീ വിട്……
മുല്ല മൊട്ടുകൾ പോലുള്ള അവളുടെ പല്ലുകൾ കാട്ടി…. ചിരിച് കൊണ്ട് അവൾ ഓടി…. ഡീ നിനക്ക് ഞാൻ തരാട്ടോ……”
എന്നാലും കണ്ണാ എന്തിനാ ഇങ്ങനെ ഒരു സ്വപനം കാട്ടിയെ….
ഇയാൾ എന്റെ ആരാ…….
എന്നെ മോഹിപ്പിക്കരുതേ………
എന്നാലും ഞാൻ എന്തിനാ ഇപ്പോ അങ്ങോട്ട് പോയേ……. ഞാൻ നോക്കിനിന്നതും പുതിപ്പെടുത്ത പുതപ്പിച്ചതും അയാൾ കണ്ടിരുന്നെലോ… അയ്യേ….
കണ്ണാ എന്നെ കൈവിടല്ലേ………
പെട്ടെന്നു അവളുടെ ഫോൺ റിങ് ചെയ്തു…….. സ്ക്രിനിൽ പെരുകണ്ട് അവൾക് ദേഷ്യം വന്നു…..
രാകേഷ്…..
തുടരും