സ്നേഹസാന്ദ്രം 2 [PROVIDENCER]

Posted by

റഹിം അപ്പോഴും ഗൗരിയെയും ആയിഷയെയും മാറി നോക്കുന്നുണ്ട്……….
ഗൗരി ഓടി…. ആയിഷയെ കെട്ടി പിടിച്ചു…….അവളുടെ സങ്കടം മൊത്തം കരഞ്ഞു തീർന്നു കഴിഞ്ഞപ്പോൾ ആയിഷ പറഞ്ഞു…….
കാർത്തിക്….. അവനെ നീ ഒരുപാട് വിഷമിപ്പിച്ചു…… നീ ഒരു സോറി പറയണം…
ഞാൻ ഞാൻ എങ്ങനെയാ ഇനി അവനേ……..
അവനെ പോലെ ഒരു ഫ്രണ്ടിന്റെ കിട്ടാൻ ഭാഗ്യം വേണം……. നീ ആവനോട് സോറി പറയണം….
എനിക്ക് അറിയാം…… അവൻ ഒരിക്കലും ഇനി എന്നെ സ്നേഹിക്കില്ല……….
അവിടെ ആണ് നിനക്ക് തെറ്റിയത് മോളെ….. അവൻ നിന്നോട് കാട്ടിയത്…… തിരിച്ചു പ്രേതിഷിക്കാത്ത സ്നേഹം ആണ്……. അത് ഒരിക്കലും നിനക്ക് നഷ്ടമാകില്ല……..
ശെരിയാണ്…. ഞാൻ ആണ് തെറ്റുകാരി……. എനിക്ക് അവനോട് സംസാരിക്കാൻ കഴിയില്ലാ…… ഇത്താത്ത ഒന്ന് സംസാരിക്കുമോ…. എനിക്ക് വേണ്ടി……
അത്…. വേണോ……?
എനിക്ക് വേണ്ടി… ഒരു തവണ……….
മോളെ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ…… റഹിം അവൻ എനോട് അവൻ പകയാണ്…. ഞാൻ കാർത്തിക്കിനോട് സംസാരിച്ചാൽ…. ചെലപ്പോൾ……..
ഇത്തവണ…… എനിക്ക് വേണ്ടി……..
മനസില്ലാ മനസോടെ….. ആയിഷ അതിന് സമ്മതിച്ചു……..
കാർത്തിക്….. ഗ്രൗണ്ടിൽ എല്ലാം മറന്ന് ആഘോഷിക്കുവായിരുന്നു…….
അപ്പോഴേകും റഹിം അവിടേക്ക് വന്നു…….. അവന്റെ കൂട്ടാളികളിൽ ഒരുവൻ കാർത്തിക്കിനെ അവരുടെ അടുക്കലേക്ക് വിളിച്ചു്…..
പോകുവാൻ ഇഷ്ടമല്ലാതിരുന്നിട്ടും അവൻ പോയി
എന്താ ചേട്ടാ……
റഹിം ഒരു ചിരിയോടെ പറഞ്ഞു….. പയ്യൻ കൊള്ളാല്ലോ എന്താ ബഹുമാനം…… എന്നും ഇത് വേണം……
ഞാൻ ഒന്നും മിണ്ടിയില്ലാ…..
എടാ നിനക്ക് ഒരു വാണിംഗ് തരാൻ വന്നതാ…..
കാര്യം എന്താന് വച്ചാൽ…… ഇനി നിന്നെ ഗൗരി ആയിഷ…. ഇവരുടെ കൂടെ കാണരുത്……. മനസ്സിലായോ….?
ഇനി കണ്ടാൽ പിന്നേ നീ കോളേജിൽ വരേണ്ടി വരില്ലാ…….😡😡😡
കാർത്തിക്കിന് എന്താണ് കാര്യം എന്നോ….. എന്തിനാണ് ഇങ്ങനെ പറഞ്ഞത് എന്നോ മനസിലായില്ല……
റഹിം തിരിച്പോകുമ്പോൾ കൂട്ടാളികളിൽ ഒരുവൻ ചോദിച്ചു…
നീ എന്തിനാ ഇപ്പോ ഇവനെ…….. പേടിപ്പിച്ചേ
അവൻ ഒരു ചിരിയോടെ പറഞ്ഞു…..
ഒന്ന് ഇവന് ഗൗരി ആയിട്ട് അടുക്കണത് എനിക്ക് ഇഷ്ടല്ല…… നീ കണ്ടതല്ലേ അവൾ അവന്റെ കയ്യിൽ തുങ്ങി നിക്കണത്…. അവൻ അവളെ വേണ്ടാ….. എനിക്ക് വേണം അവളെ…… അവളെ രുചിക്കുന്നത് ഞാൻ ആയിരിക്കും……
അപ്പോ രണ്ട്….
അത് ആയിഷ അവൾക് അവനോട് എന്തോ സിമ്പത്തി ഇണ്ട്…. അതുകൊണ്ടല്ലേ അവൻ ഇന്നും ഇവിടെ പഠിക്കണേ……… ചെലപ്പോ അവളിലൂടെ ഇവന് നമുക്ക് പണി ആകും അതാ വേണ്ടന്ന് പറഞ്ഞെ…….
അപ്പോ നീ ആയിഷയെ വിട്ടൂ………
ക്രൂരമായ ഒരു ചിരി…….
അവളെ എനിക്ക് വേണം എന്നും…….
അപ്പോ……
ഗൗരി അല്ലേ…… അത് കാമം മാത്രം അത് കഴിഞ്ഞ് വിടാം…. എന്നാൽ ആയിഷ അവളോട് കാമം മാത്രമല്ല പക കുടി ആണ് വിടില്ല…. എനിക്ക് ചവിട്ടി അറിയ്ക്കണം അവളുടെ ലൈഫ്…..

Leave a Reply

Your email address will not be published. Required fields are marked *