പാലാന്റിയുടെ പാലിന്റെ രുചി [വിമതൻ]

Posted by

പാലാന്റിയുടെ പാലിന്റെ രുചി

Palantiyude Palinte Ruchi | Author : Vimathan

ഇത് എന്റെ രണ്ടാമത്തെ കഥയാണ് ആദ്യ കഥ രാധാമാധവം…  അത് തുടർന്നു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് ഈ കഥ എഴുതുന്നത്. ഇതിന്റെ കുറച്ചു ഭാഗങ്ങൾ എന്റെ സുഹൃത്തിന്റെ ജീവിതത്തിൽ സംഭവിചതാണ്. ആ സുഹൃത്തിനെ കഴിഞ്ഞ. ദിവസം കണ്ടതിന്റെ ഓർമ്മയിൽ ആണ് ഈ കഥ പെട്ടന്ന് എഴുതുന്നത്. നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ.

————-    ————    —————  —————–  ——–

‘മോനെ എടാ എഴുന്നേൽക്ക്…….’

അമ്മച്ചിയുടെ വിളി കേട്ടാണ് രാവിലെ ഉണർന്നത്. അഞ്ചര ആയി കാണും. ട്യൂഷൻ പോകാനുള്ള സമയം ആയി. എന്നും ആ സമയത്ത് അമ്മച്ചി ഉണർത്തും. ഞാൻ പാതി ഉറക്കത്തിൽ എഴുനേറ്റു.
പോയി മുഖം കഴുകി മൂത്രം ഒഴിച് കാപ്പിയും കുടിച് പുസ്തകവും എടുത്തു വെളിയിൽ ഇറങ്ങി.
നേരം വെളുത്തു വരുന്നതേ ഒള്ളൂ ഇരുട്ട് പരന്നു കിടക്കുന്നു.  എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ടോമി ഞങ്ങളുടെ വളർത്തു നായ, അവൻ എന്റെ കാലിൽ വന്നു ദേഹം ഉരച്ചു. അതോടെ എന്റെ പേടി ശകലം മാറി. രണ്ട് മൂന്ന് വീട് കഴിഞ്ഞു പോകണം ട്യൂഷൻ പഠിക്കുന്ന വീട്ടിലേക്ക്. ഞാൻ അപ്പുറത്തെ വീട്ടിലെ മുള വേലിയും കടന്നു നടന്നു. ടോമി എന്റെ പുറകിലും. എന്റെ പേര് ബിനു. വയസ് 18 ആയി ഇപ്പോൾ പത്തിൽ ആണ് പഠിത്തം. ചെറുപ്പം മുതലേ ഒരു അസുഖക്കാരൻ ആയിരുന്നു ഞാൻ.
വലിവ്….. (ആസ്മ ) ആശുപത്രിയിലും വീട്ടിലുമായി നടന്നപ്പോൾ സ്കൂളിൽ ചേരാൻ രണ്ട് വർഷം വൈകി. പിന്നെ അഞ്ചാം ക്ലാസ്സിൽ പരീക്ഷയും എഴുതിയില്ല. അങ്ങനെ മൂന്നു വർഷം പോയപ്പോൾ ഞാൻ ഈ പതിനെട്ടു വയസിൽ പത്തിൽ എത്തി. പക്ഷെ എന്നെ കണ്ടാൽ ഒരു പത്താം ക്ലാസുകാരന്റെ അത്ര വളർച്ച ഒന്നുമില്ല. തീരെ വണ്ണം കുറഞ്ഞ ശരീരം. കൂട്ടുകാരൊക്കെ കളിയാക്കി വിളിക്കുന്നത് കൊടകമ്പി എന്നാണ്. പിന്നെ ആളുകളോട് സംസാരിക്കാൻ വലിയ പേടിയാണ്. ഇപ്പോൾ താമസം അമ്മയുടെ വീട്ടിൽ ആണ്. ടാക്സി ഡ്രൈവർ ആയിരുന്ന പപ്പാ ഞങ്ങളെ ഉപേക്ഷിച്ചു പോയി . ഇപ്പോൾ എവിടെ ആണെന്നറിയില്ല. അമ്മയുടെ അപ്പച്ചനും അമ്മച്ചിയും പിന്നെ ഞങ്ങളെ ഇങ്ങോട്ട് കൊണ്ട് വന്നു. അമ്മ അഞ്ചാറ് കിലോമീറ്റർ ദൂരെ ഒരു വീട്ടിൽ ജോലി ചൈയ്യുന്നു. താമസവും അവിടെ തന്നെ. മാസത്തിൽ രണ്ട് തവണ വരും. അപ്പച്ചന് കൃഷി പണിയാണ്. പാട്ടതിന്നു എടുത്ത സ്ഥലത്ത് കപ്പ, ചേമ്പ്, ചേന
തുടങ്ങി എല്ലാ കൃഷിയും ഉണ്ട്.

പത്താം ക്ലാസ്സിൽ എങ്ങനെ എങ്കിലും ഒന്ന് ഞാൻ ജയിക്കണം എന്നതാണ് എല്ലാരുടെയും ആഗ്രഹം.
പഠനത്തിൽ ഞാൻ അത്ര മണ്ടനല്ല. പിന്നെ നേരത്തെ അസുഖം കാരണം ഉണ്ടായ ബുദ്ധിമുട്ട് ഉണ്ടായതിനാൽ പഠനം ഒരു വിഷയമേ ആയിരുന്നില്ല. എന്തായാലും ഇപ്പോൾ ഒന്നോന്നര വർഷം കൊണ്ട് അസുഖം അങ്ങനെ ഇല്ല. എന്നാലും എനിക്ക് പഠിക്കാൻ നല്ല മടിയുള്ള കൂട്ടത്തിൽ ആണ്. അന്നത്തെ കാലത്ത് ഞങ്ങളുടെ സ്കൂളിന്റെ സമീപത്തു ഒരു ടൂട്ടോറിയൽ കോളേജ് ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *