നമ്മുടെ പഞ്ചേന്ദ്രിയങ്ങളും സപ്തനാഡികളും ഒരുപോലെ ഒരു വികാരം നമുക്ക് തോന്നിക്കുമ്പോ നമ്മൾ അത് വിശ്വസിക്കുന്നു അതീ നിമിഷം സത്യമായ ഒരു കാര്യമെന്ന് അല്ലെ?”
“എനിക്കറിയില്ല ദേവൻ..പക്ഷെ”
“ഞാൻ ഇതിനുമുൻപ് ഒത്തിരി തവണ ഇതേ സ്വപ്നം കണ്ടിട്ടുണ്ട്..”
“എനിക്കറിയാം….”
“ദേ..വീണ്ടും എന്നെ കുഴപ്പിക്കല്ലേ…”
“സത്യമാണ്…..”
“എങ്ങനെ…എങ്ങനെയാണ് അത് സാധിക്കുക?”
“ഇവിടെ വരൂ..”
“എന്തിനാ….”
“വായോ….”
ഞാൻ ഒരുമടിയും കൂടാതെ… ദേവന്റെ അരികിലേക്ക് ചെന്നു.
ദേവൻ എന്റെ കൈപിടിച്ചുകൊണ്ട് അവന്റെ മടിയിലേക്ക് ഇരുത്തി.
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. ശ്വാസം ഒന്നായി മാറുന്നപോലെ തോന്നി. ഞാനെന്റെ ചുണ്ടുകളെ വിടർത്തി.
അത് സംഭവിച്ചു.
ചുണ്ടുകൾ ആവേശത്തോടെ ചേർന്ന് ഉരഞ്ഞുകൊണ്ട് ഞാൻ ദേവന്റെ നാവിനെ കടിച്ചുവലിച്ചു. ദേവന്റെ നീലക്കണ്ണുകളെ ഞാൻ നോക്കി നോക്കി അവന്റെ ചുണ്ട്കളുടെ മാധുര്യം ഞാൻ വായിലേക്ക് രുചിച്ചിറക്കി..
എന്റെ ഉടുത്തിരുന്ന ടവൽ പതിയെ അഴിഞ്ഞു വീണത് ഞാൻ അറിഞ്ഞില്ല. ദേവൻ എന്നെ കൈകളിൽ പൊക്കിയെടുത്തത് ഞാൻ ..അറിഞ്ഞില്ല…ദേവന്റെ കൂടെ കട്ടിലിൽ ഉരുണ്ടതു ഞാൻ അറിഞ്ഞില്ല..ദേവന്റെ പൗരുഷം ഞാൻ എന്നിലേക്ക് ആവാഹിച്ചതും അറിഞ്ഞില്ല.