അർജു .. ഇല്ല ടീച്ചർ
ടീച്ചർ .. നിനക്ക് എക്സാം nu മാർക്ക് എത്ര ആരുന്നടാ
അർജു : ടീച്ചരീ ഞാൻ എഴുതിയരുന്നു എക്സാം നല്ലോണം
ടീച്ചർ :: ആഹാ ന്നിട്ട് മോനു ന്തു പറ്റിയ … അതൊക്കെ പിന്നെ നീ ഇപ്പോൾ തന്നത് പഠിച്ചു കഴിഞ്ഞോ …
അർജു .. മ്മ്മ് കഴിഞ്ഞു ടീച്ചർ
ടീച്ചർ എന്റെ ബുക്ക് ഉം ല്ലാം വാങി ഒരു പേപ്പർ തന്നു പഠിച്ചു എല്ലാം ഇതിൽ എഴുത് ന്നിട്ട് ല്ലാം കഴിയുമ്പോൾ റൂമിലേക്ക് വാ ഞാൻ അവിടെ കാണും ..
പോയപ്പോൾ എന്റെ ബുക്സ് ഉം ബാഗും പിന്നെ എന്റെ ഫോൺ വാങി കൊണ്ട് ആണ് പോയ . അങ്ങനെ ടീച്ചർ റൂമിലേക്ക് പോയി
അങ്ങനെ ഞാൻ അവിടെ ഇരുന്നു ഓരോ ആൻസർ ഉം ഓർത്തു എഴുത്തിയ് … കുറെ ഒക്കെ വിട്ടു പോയി അറിയാവുന്നതൊക്കെ എഴുതിയ് കഴിഞ്ഞപ്പോൾ മുകളിന്ന് ടീച്ചർ ചോദിച്ചു കഴിഞ്ഞോടാ …
അർജു : മ്മ്മ് കഴിഞ്ഞു ടീച്ചർ
ടീച്ചർ .. മം ന്നാ കേറി വാ
ഞാൻ പതുക്കെ മുകളിലോട്ടു കേറി ചെന്ന് …
ടീച്ചർ ബെഡ് ഇൽ ഇരിക്കണു എന്റെ കൈന്നു പേപ്പർ വാങി നോക്കി ന്നിട്ട് എന്നെ നോക്കി ഹോ നീ എങനെ ആണ് എക്സാം നും എഴുതിയേ … ല്ലെടാ … മാർക്ക് ഉം ഇട്ടു എന്റെ നേരെ പേപ്പർ എറിഞ്ചു് … ഞാൻ എടുത്തു നോക്കിയ്
50/16…
ടീച്ചർ .. എത്ര ഉണ്ടടാ മാർക്ക്
അർജു .. 16