കെട്യോളാണ് മാലാഖ [🎀 𝓜 𝓓 𝓥 🎀]

Posted by

നടന്നു..

 

ലാപ്ടോപിനുമുന്പിൽ ഇരുന്നുകൊണ്ട് ചാര്ജ് നോക്കി, ഇപ്പൊ പകുതിയോളം ചാർജ് ആയിട്ടുണ്ട് ഇനി പണി തുടങ്ങാം എന്ന് വെച്ചു.

ലാപ്ടോപിന്റെ ലോഗിൻ സ്‌ക്രീനിൽ എന്റെയൊപ്പം ഹണിമൂണിന് എടുത്ത ഒരു ഫോട്ടോ ആയിരുന്നു.

 

പാസ്സ്‌വേർഡ് ഞാൻ അക്ഷര എന്നടിച്ചപ്പോൾ ഉള്ളിലോട്ടു കേറിയില്ല.

 

അക്ഷര അജയ് എന്നടിച്ചപ്പോളും കയറിയില്ല.

 

ഒരു രസത്തിനു അക്ഷര നന്ദൻ എന്നടിച്ചു നോക്കണോ ..?

 

ആ ചുമ്മാ അടിച്ചേക്കാം എന്ന് വെച്ചു അടിച്ചപ്പോൾ.

 

ദേ തുറന്നു ലാപ്ടോപ്പിന്റെ ഹോം സ്ക്രീൻ.!!

 

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *